"AdServices Topics API ആക്സസ് ചെയ്യുക"
"AdServices Topics API ആക്സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കുന്നു."
"AdServices Attribution API-കൾ ആക്സസ് ചെയ്യുക"
"AdServices Attribution API-കൾ ആക്സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കുന്നു."
"AdServices Custom Audience API ആക്സസ് ചെയ്യുക"
"AdServices Custom Audience API ആക്സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കുന്നു."
"AdId API-യിലേക്കുള്ള ആക്സസ്"
"AdId API ആക്സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കുന്നു."
"AdServices Consent API ആക്സസ് ചെയ്യുക"
"AdServices Consent API ആക്സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കുന്നു."
"Ad ID API-യിലേക്കുള്ള ആക്സസ്"
"Ad ID API ആക്സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കുന്നു."
"Access to AdServices Cobalt Upload API-യിലേക്കുള്ള ആക്സസ്"
"AdServices Cobalt Upload API ആക്സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കുന്നു."
"ആപ്പ് സെറ്റിന്റെ ഐഡി API-യിലേക്കുള്ള ആക്സസ്"
"ആപ്പ് സെറ്റിന്റെ ഐഡി API ആക്സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കുന്നു."
"Consent Service API-ലേക്കുള്ള ആക്സസ്"
"Consent Service API ആക്സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കുന്നു."
"AdService-ന്റെ പ്രവർത്തനക്ഷമമാക്കൽ നില പരിഷ്കരിക്കൽ API-ലേക്കുള്ള ആക്സസ്"
"AdService-ന്റെ പ്രവർത്തനക്ഷമമാക്കൽ നില പരിഷ്കരിക്കൽ API ആക്സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കുന്നു."
"AdService-ന്റെ പ്രവർത്തനക്ഷമമാക്കൽ നില API-ലേക്കുള്ള ആക്സസ്"
"AdService-ന്റെ പ്രവർത്തനക്ഷമമാക്കൽ നില API ആക്സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കുന്നു."
"AdServicesManager-ന്റെ API-കളിലേക്കുള്ള ആക്സസ്"
"AdServicesManager-ന്റെ API-കൾ ആക്സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കുന്നു."
"AdService-ന്റെ അപ്ഡേറ്റ് പരസ്യ ID API-യിലേക്കുള്ള ആക്സസ്."
"AdService-ന്റെ അപ്ഡേറ്റ് പരസ്യ ID API ആക്സസ് ചെയ്യാൻ ഒരു ആപ്പിനെ അനുവദിക്കുന്നു."
"പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത"
"Android-ന്റെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത ബീറ്റയിൽ ചേരൂ"
"നിങ്ങളെ പരസ്യങ്ങൾ കാണിക്കുന്നതിന് ആപ്പുകളെ സഹായിക്കുന്ന കൂടുതൽ സ്വകാര്യമായ വഴികൾ കണ്ടെത്താൻ Android ശ്രമിക്കുന്നു"
"കൂടുതലറിയുക"
"Android-ന്റെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത ബീറ്റ"
"പുതിയത് എന്താണ്"
"സ്വകാര്യതാ സാൻഡ്ബോക്സിലെ പുതിയ സ്വകാര്യതാ ഫീച്ചറുകൾ പ്രസക്തമായ പരസ്യങ്ങൾ നിങ്ങളെ കാണിക്കാൻ ആപ്പുകളെ അനുവദിക്കുന്നു, എന്നാൽ മറ്റ് ഡെവലപ്പർമാരിൽ നിന്നുള്ള വെബ്സൈറ്റുകളിലെയും ആപ്പുകളിലെയും നിങ്ങളുടെ ആക്റ്റിവിറ്റികളെക്കുറിച്ച് ആ ആപ്പുകൾക്ക് എന്തൊക്കെ അറിയാനാകുമെന്നത് നിയന്ത്രിക്കുന്നു."
"ഇത് എങ്ങനെ പ്രവർത്തിക്കുന്നു"
"എങ്ങനെ പങ്കെടുക്കാം"
"ബീറ്റ ഓണാക്കുന്നത്, നിങ്ങളെ പരസ്യങ്ങൾ കാണിക്കുന്നതിന് പുതിയതും കൂടുതൽ സ്വകാര്യവുമായ ഈ വഴികൾ പരീക്ഷിക്കാൻ ആപ്പുകളെ അനുവദിക്കും. നിങ്ങളുടെ സ്വകാര്യതാ ക്രമീകരണത്തിൽ ഏതുസമയത്തും ബീറ്റ ഓഫാക്കാം."
"വേണ്ട"
"ഓണാക്കുക"
"കൂടുതൽ"
"പങ്കെടുത്തതിന് നന്ദി"
"നിങ്ങൾ Android-ന്റെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത ബീറ്റയുടെ ഭാഗമാണ്. നിങ്ങളുടെ ഉപകരണത്തിൽ സ്വകാര്യതാ സാൻഡ്ബോക്സ് ഓണാക്കിയിരിക്കുന്നു.\n\nനിങ്ങളുടെ സ്വകാര്യതാ ക്രമീകരണത്തിൽ ഏതുസമയത്തും ബീറ്റയെക്കുറിച്ച് കൂടുതലറിയാനോ ബീറ്റ ഓഫാക്കാനോ കഴിയും."
"പങ്കെടുക്കേണ്ടതില്ലെന്ന് നിങ്ങൾ തിരഞ്ഞെടുത്തു"
"നിങ്ങളുടെ പ്രതികരണത്തിന് നന്ദി. നിങ്ങളുടെ ഉപകരണത്തിൽ സ്വകാര്യതാ സാൻഡ്ബോക്സ് ഓഫാക്കിയിരിക്കുന്നു.\n\nനിങ്ങൾ തീരുമാനം മാറ്റുകയാണെങ്കിലോ കൂടുതലറിയണമെന്നുണ്ടെങ്കിലോ നിങ്ങളുടെ സ്വകാര്യതാ ക്രമീകരണത്തിലേക്ക് പോകുക."
"സ്വകാര്യതാ ക്രമീകരണം"
"നിങ്ങൾ ബീറ്റയുടെ ഭാഗമാണ്"
"നിങ്ങളുടെ ഉപകരണത്തിൽ സ്വകാര്യതാ സാൻഡ്ബോക്സ് ഓണാണ്, നിങ്ങളെ പരസ്യങ്ങൾ കാണിക്കുന്നതിന് പുതിയതും കൂടുതൽ സ്വകാര്യവുമായ ഈ വഴികൾ പരീക്ഷിക്കാൻ ആപ്പുകൾക്ക് കഴിയും. നിങ്ങളുടെ സ്വകാര്യതാ ക്രമീകരണത്തിൽ ഏതുസമയത്തും ബീറ്റ ഓഫാക്കാം."
"മനസ്സിലായി"
"നിങ്ങൾക്ക് ഇഷ്ടപ്പെടാനിടയുള്ള പരസ്യങ്ങൾ കാണിക്കാൻ ആപ്പുകൾക്ക് ഉപയോഗിക്കാനാകുന്ന പുതിയ ഫീച്ചറുകൾ Android-ന്റെ സ്വകാര്യതാ സാൻഡ്ബോക്സ് നൽകുന്നു. ഈ സാങ്കേതികവിദ്യകൾ ഉപകരണ ഐഡന്റിഫയറുകൾ ഉപയോഗിക്കുന്നില്ല.\n\nAndroid-നും നിങ്ങളുടെ ആപ്പുകൾക്കും നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാനിടയുള്ള പരസ്യങ്ങൾ കണക്കാക്കാനും നിങ്ങളുടെ ഉപകരണത്തിൽ താൽപ്പര്യങ്ങൾ താൽക്കാലികമായി സംരക്ഷിക്കാനും കഴിയും. മറ്റ് ഡെവലപ്പർമാരിൽ നിന്നുള്ള വെബ്സൈറ്റുകളിലും ആപ്പുകളിലും ഉടനീളമുള്ള നിങ്ങളുടെ ആക്റ്റിവിറ്റി ട്രാക്ക് ചെയ്യാതെ തന്നെ, നിങ്ങൾക്ക് ഇഷ്ടപ്പെടാനിടയുള്ള പരസ്യങ്ങൾ കാണിക്കാൻ ഇത് ആപ്പുകളെ അനുവദിക്കുന്നു."
"സ്വകാര്യതാ സാൻഡ്ബോക്സ് ഉപയോഗിച്ച് പരസ്യങ്ങൾ വ്യക്തിപരമാക്കൽ"
"• Android കണക്കാക്കിയ താൽപ്പര്യങ്ങൾ"
"നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾ അടിസ്ഥാനമാക്കി Android ഇടയ്ക്കിടെ നിങ്ങളുടെ മുൻനിര താൽപ്പര്യങ്ങൾ കണക്കാക്കുന്നു, ഉദാഹരണത്തിന്, \"സ്പോർട്സ്\" അല്ലെങ്കിൽ \"യാത്ര.\"\n\nപിന്നീട്, കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നിങ്ങളെ കാണിക്കുന്നതിന് ആ താൽപ്പര്യങ്ങൾ ഉപയോഗിക്കാൻ ഒരു ആപ്പിന് Android-നോട് ആവശ്യപ്പെടാം.\n\nനിങ്ങളുടെ സ്വകാര്യതാ ക്രമീകരണത്തിൽ നിലവിലെ താൽപ്പര്യങ്ങളുടെ ലിസ്റ്റ് കാണാനും നിങ്ങൾക്ക് ഇഷ്ടമാകാത്തവയെല്ലാം ബ്ലോക്ക് ചെയ്യാനും കഴിയും."
"• ആപ്പുകൾ കണക്കാക്കിയ താൽപ്പര്യങ്ങൾ"
"ആപ്പുകൾക്ക് നിങ്ങളുടെ താൽപ്പര്യങ്ങൾ കണക്കാക്കാനും Android-ൽ അവ താൽക്കാലികമായി സംരക്ഷിക്കാനും കഴിയും. ഉദാഹരണത്തിന്, റണ്ണിംഗ് ഷൂസ് വാങ്ങാൻ നിങ്ങൾ ഉപയോഗിക്കുന്ന ഒരു ആപ്പ് \"മാരത്തൺ ഓടുക\" എന്നതാണ് നിങ്ങളുടെ താൽപ്പര്യമെന്ന് കണക്കാക്കിയേക്കാം.\n\nപിന്നീട്, ഈ താൽപ്പര്യത്തെ അടിസ്ഥാനമാക്കി, മറ്റൊരു ആപ്പിന് നിങ്ങളെ മാരത്തണുകളുമായി ബന്ധപ്പെട്ട പരസ്യം കാണിക്കാനാകും.\n\nതാൽപ്പര്യങ്ങൾ സംരക്ഷിച്ചിട്ടുള്ള ആപ്പുകളുടെ ലിസ്റ്റ് നിങ്ങളുടെ സ്വകാര്യതാ ക്രമീകരണത്തിൽ മാനേജ് ചെയ്യാം."
"പുതിയ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത ഫീച്ചറുകൾ"
"പരസ്യ വിഷയങ്ങളും പുതിയ നിയന്ത്രണങ്ങളും നിങ്ങൾ കാണുന്ന പരസ്യങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് കൂടുതൽ ചോയ്സ് നൽകുന്നു"
"ഇപ്പോൾ ലഭ്യമായ പുതിയ പരസ്യ സ്വകാര്യതാ ഫീച്ചറുകൾ"
"നിങ്ങൾ സമീപകാലത്ത് ഉപയോഗിച്ച ആപ്പുകളെ അടിസ്ഥാനമാക്കി താൽപ്പര്യമുള്ള വിഷയങ്ങൾ Android രേഖപ്പെടുത്തുന്നു. കൂടാതെ, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾക്ക് നിങ്ങൾക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ നിർണ്ണയിക്കാനാകും. പിന്നീട്, വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിന് ആപ്പുകൾക്ക് ഈ വിവരങ്ങൾ ആവശ്യപ്പെടാം. നിങ്ങളെ പരസ്യങ്ങൾ കാണിക്കാനായി ഏതെല്ലാം വിഷയങ്ങളും ആപ്പുകളുമാണ് ഉപയോഗിക്കുന്നതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം."
"പരസ്യത്തിന്റെ പ്രകടനം അളക്കാൻ, പരിമിതമായ ഡാറ്റാ തരങ്ങൾ മാത്രമേ ആപ്പുകൾ തമ്മിൽ പങ്കിടുന്നുള്ളൂ."
"Android-ലെ പരസ്യങ്ങളെ കുറിച്ച് കൂടുതൽ"
"കൂടുതൽ ഉപയോഗപ്രദമായ പരസ്യങ്ങൾ"
"നിങ്ങൾ കാണുന്ന പരസ്യങ്ങൾ വ്യക്തിപരമാക്കാൻ സഹായിക്കുന്നതിന് ആപ്പുകൾക്ക് Android-നോട് വിവരങ്ങൾ ആവശ്യപ്പെടാം."
"• നിങ്ങൾ സമീപകാലത്ത് ഉപയോഗിച്ച ആപ്പുകളെ അടിസ്ഥാനമാക്കി താൽപ്പര്യമുള്ള വിഷയങ്ങൾ Android രേഖപ്പെടുത്തുന്നു."
"• നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾക്ക് നിങ്ങൾ അവ ഉപയോഗിക്കുന്ന വിധം അടിസ്ഥാനമാക്കി നിങ്ങളുടെ താൽപ്പര്യങ്ങൾ നിർണ്ണയിക്കാനും കഴിയും. ഉദാഹരണത്തിന്, ദീർഘദൂര ഓട്ടത്തിനുള്ള ഷൂസ് വിൽക്കുന്ന ഒരു ആപ്പ് നിങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ മാരത്തൺ ഓടുന്നതിൽ നിങ്ങൾക്ക് താൽപ്പര്യം ഉണ്ടെന്ന് ആ ആപ്പ് നിർണ്ണയിച്ചേക്കാം."
"പിന്നീട്, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പ് ഈ വിവരങ്ങൾ ആവശ്യപ്പെടാം — പരസ്യ വിഷയങ്ങൾ അല്ലെങ്കിൽ നിങ്ങൾ ഉപയോഗിച്ച ആപ്പുകൾ നിർദ്ദേശിച്ച പരസ്യങ്ങൾ."
"വിഷയങ്ങളും ആപ്പ് നിർദ്ദേശിക്കുന്ന ഡാറ്റയും Android പതിവായി സ്വയമേവ ഇല്ലാതാക്കുന്നു. നിർദ്ദേശങ്ങൾ സൃഷ്ടിക്കാൻ താൽപ്പര്യമില്ലാത്ത നിർദ്ദിഷ്ട വിഷയങ്ങളും ആപ്പുകളും നിങ്ങൾക്ക് ബ്ലോക്ക് ചെയ്യാം."
"ഒരു പരസ്യം എത്ര നല്ല പ്രകടനം നടത്തി എന്ന് അളക്കൽ"
"നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾക്ക്, അവരുടെ പരസ്യങ്ങളുടെ പ്രകടനം അളക്കാൻ സഹായിക്കുന്നതിന് Android-നോട് വിവരങ്ങൾ ആവശ്യപ്പെടാം. നിങ്ങളെ ഒരു പരസ്യം കാണിച്ച സമയം പോലുള്ള, പരിമിത തരങ്ങളിലുള്ള ഡാറ്റ ശേഖരിക്കാൻ ആപ്പുകളെ Android അനുവദിക്കുന്നു."
"പുതിയ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത ഫീച്ചറുകൾ പരീക്ഷിക്കൂ"
"പരസ്യ വിഷയങ്ങൾ, നിങ്ങൾ കാണുന്ന പരസ്യങ്ങൾക്കു മേൽ കൂടുതൽ ചോയ്സ് നൽകുന്നു"
"വിശദാംശങ്ങൾ കാണുക"
"പുതിയ പരസ്യ സ്വകാര്യതാ ഫീച്ചറുകൾ പരീക്ഷിക്കൂ"
"കാണുന്ന പരസ്യങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് കൂടുതൽ ചോയ്സ് നൽകാൻ Android പുതിയ സ്വകാര്യതാ ഫീച്ചറുകൾ അവതരിപ്പിക്കുന്നു."
"നിങ്ങളുടെ ഐഡന്റിറ്റിയും ആപ്പ് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങളും പരിരക്ഷിച്ചുകൊണ്ട് പ്രസക്തമായ പരസ്യങ്ങൾ കാണിക്കാൻ പരസ്യ വിഷയങ്ങൾ ആപ്പുകളെ സഹായിക്കുന്നു. നിങ്ങൾ അടുത്തിടെ ഉപയോഗിച്ച ആപ്പുകളെ അടിസ്ഥാനമാക്കി താൽപ്പര്യമുള്ള വിഷയങ്ങൾ Android-ന് രേഖപ്പെടുത്താനാകും. പിന്നീട്, നിങ്ങൾ കാണുന്ന പരസ്യങ്ങൾ വ്യക്തിപരമാക്കാനായി, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിന് Android-നോട് പ്രസക്തമായ വിഷയങ്ങൾ ആവശ്യപ്പെടാം."
"നിങ്ങളുടെ ഉപകരണ ക്രമീകരണത്തിൽ പരസ്യ വിഷയങ്ങൾ കാണാനും ആപ്പുകളുമായി പങ്കിടാൻ താൽപ്പര്യമില്ലാത്തവ ബ്ലോക്ക് ചെയ്യാനുമാകും. Android-ഉം പതിവായി പരസ്യ വിഷയങ്ങൾ സ്വയമേവ ഇല്ലാതാക്കുന്നു."
"സ്വകാര്യതാ ക്രമീകരണം സന്ദർശിച്ച് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ തീരുമാനത്തിൽ മാറ്റം വരുത്താം."
"പരസ്യ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ"
"Android നിങ്ങളുടെ ഡാറ്റ സംരക്ഷിക്കുന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ച് ഞങ്ങളുടെ ""സ്വകാര്യതാ നയത്തിൽ"" നിന്ന് കൂടുതലറിയുക."
"ഇത് പരീക്ഷിച്ചുനോക്കൂ"
"• എന്തൊക്കെ ഡാറ്റ ഉപയോഗിക്കുന്നു"
"നിങ്ങൾ ഈ ഉപകരണത്തിൽ സമീപകാലത്ത് ഉപയോഗിച്ച ആപ്പുകളെയും അവ നിങ്ങൾ എത്ര ഇടവിട്ടാണ് ഉപയോഗിച്ചത് എന്നതിനെയും അടിസ്ഥാനമാക്കിയുള്ളതാണ് നിങ്ങളുടെ പരസ്യ വിഷയങ്ങൾ."
"• ഈ ഡാറ്റ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു"
"നിങ്ങൾ ആപ്പുകൾ ഉപയോഗിക്കുമ്പോൾ, താൽപ്പര്യമുള്ള വിഷയങ്ങൾ Android രേഖപ്പെടുത്തുന്നു. വിഷയ ലേബലുകൾ മുൻകൂട്ടി നിശ്ചയിച്ചവയാണ്, ഇതിൽ കല, വിനോദം, ഷോപ്പിംഗ്, സ്പോർട്സ് പോലുള്ളവ ഉൾപ്പെടുന്നു. പിന്നീട്, കാണുന്ന പരസ്യങ്ങൾ വ്യക്തിപരമാക്കാൻ, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിന് ചില വിഷയങ്ങളെക്കുറിച്ച് (നിങ്ങളുടെ ആപ്പ് ഉപയോഗത്തെക്കുറിച്ചോ ഐഡന്റിറ്റിയെ കുറിച്ചോ ഉള്ള ഡാറ്റ അല്ല) Android-നോട് ചോദിക്കാം."
"• നിങ്ങളുടെ ഡാറ്റ എങ്ങനെ മാനേജ് ചെയ്യാം"
"Android പതിവായി വിഷയങ്ങൾ സ്വയമേവ ഇല്ലാതാക്കുന്നു. നിങ്ങൾ ആപ്പുകൾ ഉപയോഗിക്കുന്നത് തുടരുന്നതിനനുസരിച്ച്, ഒരു വിഷയം ലിസ്റ്റിൽ വീണ്ടും ദൃശ്യമാകാം. സ്വകാര്യതാ ക്രമീകരണത്തിൽ ഏത് സമയത്തും,ആപ്പുകളുമായി Android പങ്കിടരുത് എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിഷയങ്ങൾ ബ്ലോക്ക് ചെയ്യാനും പരസ്യ വിഷയങ്ങൾ ഓഫാക്കാനും നിങ്ങൾക്കാകും."
"നിങ്ങൾക്ക് സ്വകാര്യതാ ക്രമീകരണത്തിൽ മാറ്റങ്ങൾ വരുത്താം."
"ഇപ്പോൾ ലഭ്യമായ മറ്റ് പരസ്യ സ്വകാര്യതാ ഫീച്ചറുകൾ"
"വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണിക്കുമ്പോൾ ആപ്പുകൾക്ക് നിങ്ങളെ കുറിച്ച് മനസ്സിലാക്കിയെടുക്കാൻ കഴിയുന്ന കാര്യങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള പുതിയ മാർഗ്ഗങ്ങളും Android ലഭ്യമാക്കുന്നു."
"• പ്രസക്തമായ പരസ്യങ്ങൾ കാണിക്കാൻ ആപ്പുകളെ അനുവദിക്കുമ്പോൾ, ആപ്പ് നിർദ്ദേശിച്ച പരസ്യങ്ങൾ നിങ്ങളുടെ ഐഡന്റിറ്റിയും ആപ്പ് ഉപയോഗത്തെ സംബന്ധിച്ച വിവരങ്ങളും സംരക്ഷിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ആക്റ്റിവിറ്റിയെ അടിസ്ഥാനമാക്കി, നിങ്ങൾ ഉപയോഗിക്കുന്ന ഒരു ആപ്പിന് മറ്റ് ആപ്പുകളിൽ അനുബന്ധ പരസ്യങ്ങൾ നിർദ്ദേശിക്കാനാകും. നിങ്ങൾക്ക് സ്വകാര്യതാ ക്രമീകരണത്തിൽ ആപ്പുകളുടെ ലിസ്റ്റ് കാണാനും നിർദ്ദേശങ്ങൾ നൽകുന്നതിൽ നിന്ന് അവയെ ബ്ലോക്ക് ചെയ്യാനുമാകും."
"• ആഡ് മെഷർമെന്റ് ഉപയോഗിച്ച്, ആപ്പുകളിലെ പരസ്യങ്ങളുടെ പ്രകടനം അളക്കാൻ ഒരു പരസ്യം നിങ്ങളെ കാണിച്ച സമയം പോലെ പരിമിതമായ തരത്തിലുള്ള ഡാറ്റ ആപ്പുകൾക്കിടയിൽ പങ്കിടുന്നു."
"ആപ്പ് നിർദ്ദേശിക്കുന്ന പരസ്യങ്ങളും ആഡ് മെഷർമെന്റും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ"
"ആപ്പ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ"
"• എന്തൊക്കെ ഡാറ്റ ഉപയോഗിക്കുന്നു"
"ഈ ഉപകരണത്തിൽ നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിലെ നിങ്ങളുടെ ആക്റ്റിവിറ്റി."
"• ആപ്പുകൾ ഈ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു"
"Android ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് താൽപ്പര്യമുള്ള കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആപ്പുകൾക്ക് സംഭരിക്കാൻ കഴിയും. ഉദാഹരണത്തിന്, മാരത്തൺ പരിശീലനത്തെ കുറിച്ചുള്ള ഒരു ആപ്പ് നിങ്ങൾ ഉപയോഗിച്ചാൽ, നിങ്ങൾക്ക് റണ്ണിംഗ് ഷൂസിൽ താൽപ്പര്യമുണ്ടെന്ന് സൈറ്റ് തീരുമാനിച്ചേക്കാം. പിന്നീട് നിങ്ങൾ മറ്റൊരു ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ, ആദ്യത്തെ ആപ്പ് നിർദ്ദേശിച്ചതനുസരിച്ച് റണ്ണിംഗ് ഷൂസിന്റെ പരസ്യം ആ ആപ്പിന് കാണിക്കാനാകും."
"• നിങ്ങളുടെ ഡാറ്റ എങ്ങനെ മാനേജ് ചെയ്യാം"
"ആപ്പ് നിർദ്ദേശിച്ച ഡാറ്റ Android പതിവായി സ്വയമേവ ഇല്ലാതാക്കുന്നു. നിങ്ങൾ വീണ്ടും ഉപയോഗിക്കുന്ന ഒരു ആപ്പ്, ലിസ്റ്റിൽ പിന്നീടും ദൃശ്യമായേക്കാം."
"സ്വകാര്യതാ ക്രമീകരണത്തിൽ ഏതുസമയത്തും, നിങ്ങൾക്ക് വേണ്ടി പരസ്യങ്ങൾ നിർദ്ദേശിക്കുന്നതിൽ നിന്ന് ആപ്പിനെ ബ്ലോക്ക് ചെയ്യാനും എല്ലാ പരസ്യ-നിർദ്ദേശ ഡാറ്റയും റീസെറ്റ് ചെയ്യാനും ആപ്പ് നിർദ്ദേശിച്ച പരസ്യങ്ങൾ ഓഫാക്കാനുമാകും."
"നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾക്ക്, അവരുടെ പരസ്യങ്ങളുടെ പ്രകടനം അളക്കാൻ സഹായകമായ വിവരങ്ങൾ Android-നോട് ആവശ്യപ്പെടാം. ആപ്പുകൾക്ക് പരസ്പരം പങ്കിടാവുന്ന വിവരങ്ങൾ പരിമിതപ്പെടുത്തുന്നതിലൂടെ Android നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നു."
"ഇപ്പോൾ ലഭ്യമായ പുതിയ പരസ്യ സ്വകാര്യതാ ഫീച്ചറുകൾ"
"നിങ്ങളുടെ ഐഡന്റിറ്റി പരിരക്ഷിച്ചുകൊണ്ട് നിങ്ങൾ കാണുന്ന പരസ്യങ്ങൾ സംബന്ധിച്ച് കൂടുതൽ ചോയ്സ് നേടൂ"
"ഇപ്പോൾ ലഭ്യമായ പുതിയ പരസ്യ സ്വകാര്യതാ ഫീച്ചറുകൾ"
"വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിലൂടെ ആപ്പുകൾക്ക് നിങ്ങളെ കുറിച്ച് മനസ്സിലാക്കിയെടുക്കാൻ കഴിയുന്ന കാര്യങ്ങൾ പരിമിതപ്പെടുത്താൻ Android പുതിയ മാർഗ്ഗങ്ങൾ അവതരിപ്പിക്കുന്നു."
"• പ്രസക്തമായ പരസ്യങ്ങൾ കാണിക്കാൻ ആപ്പുകളെ അനുവദിക്കുമ്പോൾ, ആപ്പ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ വഴി നിങ്ങളുടെ ഐഡന്റിറ്റിയും ആപ്പ് ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും പരിരക്ഷിക്കാൻ പുതിയ സ്വകാര്യതാ ഫീച്ചറുകൾ സഹായിക്കുന്നു. നിങ്ങളുടെ ആക്റ്റിവിറ്റിയെ അടിസ്ഥാനമാക്കി, നിങ്ങൾ ഉപയോഗിക്കുന്ന ഒരു ആപ്പിന് മറ്റ് ആപ്പുകളിൽ അനുബന്ധ പരസ്യങ്ങൾ നിർദ്ദേശിക്കാനാകും. നിങ്ങൾക്ക് സ്വകാര്യതാ ക്രമീകരണത്തിൽ ആപ്പുകളുടെ ലിസ്റ്റ് കാണാനും നിർദ്ദേശങ്ങൾ നൽകുന്നതിൽ നിന്ന് അവയെ ബ്ലോക്ക് ചെയ്യാനുമാകും."
"• ആഡ് മെഷർമെന്റ് ഉപയോഗിച്ച്, ആപ്പുകളിലെ പരസ്യങ്ങളുടെ പ്രകടനം മനസ്സിലാക്കാൻ ഒരു പരസ്യം നിങ്ങളെ കാണിച്ച സമയം പോലെ പരിമിതമായ തരത്തിലുള്ള ഡാറ്റ ആപ്പുകൾക്കിടയിൽ പങ്കിടുന്നു."
"ഈ ഉപകരണത്തിലുള്ള ഒരു ആപ്പിലെ നിങ്ങളുടെ ആക്റ്റിവിറ്റി, പരസ്യങ്ങൾ നിർദ്ദേശിക്കാൻ ഉപയോഗിച്ചേക്കാം."
"മറ്റൊരു പരസ്യ സ്വകാര്യതാ ഫീച്ചർ ഓണാക്കുക"
"നിങ്ങൾ കാണുന്ന പരസ്യങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് കൂടുതൽ ചോയ്സ് നൽകുന്ന ഒരു പുതിയ സ്വകാര്യതാ ഫീച്ചറും Android ലഭ്യമാക്കുന്നു."
"നിങ്ങളുടെ ഐഡന്റിറ്റിയും ആപ്പ് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങളും പരിരക്ഷിച്ചുകൊണ്ട് പ്രസക്തമായ പരസ്യങ്ങൾ നിങ്ങളെ കാണിക്കാൻ പരസ്യ വിഷയങ്ങൾ ആപ്പുകളെ സഹായിക്കുന്നു. നിങ്ങൾ അടുത്തിടെ ഉപയോഗിച്ച ആപ്പുകളെ അടിസ്ഥാനമാക്കി താൽപ്പര്യമുള്ള വിഷയങ്ങൾ രേഖപ്പെടുത്താൻ Android-ന് കഴിയും. പിന്നീട്, കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നിങ്ങളെ കാണിക്കാൻ, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിന് പ്രസക്തമായ വിഷയങ്ങളെ കുറിച്ച് Android-നോട് ചോദിക്കാം."
"നിങ്ങളുടെ സ്വകാര്യതാ ക്രമീകരണത്തിൽ പരസ്യ വിഷയങ്ങൾ കാണാനും ആപ്പുകളുമായി പങ്കിടാൻ താൽപ്പര്യമില്ലാത്തവ ബ്ലോക്ക് ചെയ്യാനുമാകും. Android-ഉം പതിവായി പരസ്യ വിഷയങ്ങൾ സ്വയമേവ ഇല്ലാതാക്കുന്നു."
"ഇത് ഓണാക്കുക"
"ഇപ്പോൾ ലഭ്യമായ പുതിയ പരസ്യ സ്വകാര്യതാ ഫീച്ചറുകൾ"
"ഇപ്പോൾ, നിങ്ങളുടെ ഐഡന്റിറ്റി പരിരക്ഷിച്ചുകൊണ്ട് നിങ്ങൾ കാണുന്ന പരസ്യങ്ങൾ സംബന്ധിച്ച് കൂടുതൽ ചോയ്സ് ലഭിക്കുന്നു"
"ഇപ്പോൾ ലഭ്യമായ പുതിയ പരസ്യ സ്വകാര്യതാ ഫീച്ചറുകൾ"
"നിങ്ങൾ കാണുന്ന പരസ്യങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് കൂടുതൽ ചോയ്സ് നൽകുന്ന പുതിയ സ്വകാര്യതാ ഫീച്ചറുകൾ Android ഇപ്പോൾ ലഭ്യമാക്കുന്നു."
"അടുത്തത്"
"സ്വകാര്യതാ സാൻഡ്ബോക്സ്"
"Android-ന്റെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത ബീറ്റയിൽ പങ്കെടുക്കുക"
"സ്വകാര്യതാ സാൻഡ്ബോക്സ്"
"Android കണക്കാക്കിയ താൽപ്പര്യങ്ങൾ"
"താൽപ്പര്യങ്ങൾ കണക്കാക്കുന്ന ആപ്പുകൾ"
"ആഡ് മെഷർമെന്റ്"
"ആപ്പുകൾക്ക് അവയുടെ പരസ്യങ്ങളുടെ കാര്യക്ഷമത അളക്കാൻ സ്വകാര്യതാ സാൻഡ്ബോക്സ് ഉപയോഗിക്കാം. ഇത് ചെയ്യാൻ, പരസ്യദാതാക്കൾക്ക് അവരുടെ പരസ്യങ്ങളും ആപ്പുകളുമായുള്ള നിങ്ങളുടെ ഇടപഴകലുകളെക്കുറിച്ചുള്ള ഡാറ്റ Android-ൽ താൽക്കാലികമായി സംരക്ഷിക്കാനാകും. അവർക്ക് സംരക്ഷിക്കാനാകുന്ന ഡാറ്റയുടെ അളവ് നിയന്ത്രിച്ചിരിക്കുന്നു, അത് പതിവായി ഇല്ലാതാക്കും.\n\nസ്വകാര്യതാ സാൻഡ്ബോക്സ് ഓഫാക്കുന്നതിലൂടെ നിങ്ങൾക്ക് ഏതുസമയത്തും ഈ ഡാറ്റ ഇല്ലാതാക്കാം."
"നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകളെ അടിസ്ഥാനമാക്കി Android ഇടയ്ക്കിടെ നിങ്ങളുടെ മുൻനിര താൽപ്പര്യങ്ങൾ കണക്കാക്കുന്നു. പിന്നീട്, കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നിങ്ങളെ കാണിക്കുന്നതിന് ആ താൽപ്പര്യങ്ങൾ ഉപയോഗിക്കാൻ ആപ്പുകൾക്ക് Android-നോട് ആവശ്യപ്പെടാം.\n\nനിങ്ങൾ ഒരു താൽപ്പര്യം ബ്ലോക്ക് ചെയ്യുകയാണെങ്കിൽ, അൺബ്ലോക്ക് ചെയ്യുന്നത് വരെ അത് വീണ്ടും ലിസ്റ്റിലേക്ക് ചേർക്കില്ല. നിങ്ങൾ തുടർന്നും അനുബന്ധ പരസ്യങ്ങൾ കണ്ടേക്കാം."
"ബ്ലോക്ക് ചെയ്യുക"
"അൺബ്ലോക്ക് ചെയ്യുക"
"നിങ്ങൾ ബ്ലോക്ക് ചെയ്ത താൽപ്പര്യങ്ങൾ"
"താൽപ്പര്യങ്ങളെല്ലാം റീസെറ്റ് ചെയ്യുക"
"ഇപ്പോൾ കാണിക്കാൻ വിഷയങ്ങളൊന്നുമില്ല."
"ഇപ്പോൾ കാണിക്കാൻ വിഷയങ്ങളൊന്നുമില്ല.\n ""പരസ്യത്തിന്റെ വിഷയങ്ങളെ"" കുറിച്ച് കൂടുതലറിയുക"
"സ്വകാര്യതാ സാൻഡ്ബോക്സ്"
"നിങ്ങൾക്ക് ഇഷ്ടപ്പെടാനിടയുള്ള പരസ്യങ്ങൾ കാണിക്കാൻ ആപ്പുകൾക്ക് ഉപയോഗിക്കാനാകുന്ന പുതിയ ഫീച്ചറുകൾ Android-ന്റെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത ബീറ്റ നൽകുന്നു. ഈ സാങ്കേതികവിദ്യകൾ ഉപകരണ ഐഡന്റിഫയറുകൾ ഉപയോഗിക്കുന്നില്ല.\n\nAndroid-ന് നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാനിടയുള്ള പരസ്യങ്ങൾ കണക്കാക്കാനും നിങ്ങളുടെ ഉപകരണത്തിൽ താൽപ്പര്യങ്ങൾ താൽക്കാലികമായി സംരക്ഷിക്കാനും കഴിയും. മറ്റ് ഡെവലപ്പർമാരിൽ നിന്നുള്ള വെബ്സൈറ്റുകളിലും ആപ്പുകളിലും ഉടനീളമുള്ള നിങ്ങളുടെ ആക്റ്റിവിറ്റി ട്രാക്ക് ചെയ്യാതെ തന്നെ, പ്രസക്തമായ പരസ്യങ്ങൾ നിങ്ങളെ കാണിക്കാൻ ഇത് ആപ്പുകളെ അനുവദിക്കുന്നു."
"നിങ്ങൾക്ക് ബ്ലോക്ക് ചെയ്തിരിക്കുന്ന താൽപ്പര്യങ്ങളൊന്നുമില്ല"
"ബ്ലോക്ക് ചെയ്ത വിഷയങ്ങളൊന്നുമില്ല"
"ബ്ലോക്ക് ചെയ്ത വിഷയങ്ങൾ കാണുക"
"താൽപ്പര്യങ്ങൾ റീസെറ്റ് ചെയ്തു"
"വിഷയങ്ങൾ റീസെറ്റ് ചെയ്തു"
"ആപ്പുകൾക്ക് നിങ്ങളുടെ താൽപ്പര്യങ്ങൾ കണക്കാക്കാനും Android-ൽ അവ താൽക്കാലികമായി സംരക്ഷിക്കാനും കഴിയും. പിന്നീട്, മറ്റൊരു ആപ്പിന് ഈ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കി നിങ്ങളെ പരസ്യം കാണിക്കാനാകും.\n\nനിങ്ങൾ ഒരു ആപ്പ് ബ്ലോക്ക് ചെയ്യുകയാണെങ്കിൽ, അത് തുടർന്ന് താൽപ്പര്യം കണക്കാക്കില്ല. നിങ്ങൾ അൺബ്ലോക്ക് ചെയ്യുന്നത് വരെ അത് വീണ്ടും ഈ ആപ്പുകളുടെ ലിസ്റ്റിലേക്ക് ചേർക്കില്ല. ആപ്പ് ഇതിനകം കണക്കാക്കിയ താൽപ്പര്യങ്ങൾ ഇല്ലാതാക്കും, എന്നാൽ നിങ്ങൾ തുടർന്നും അനുബന്ധ പരസ്യങ്ങൾ കണ്ടേക്കാം."
"നിങ്ങൾ ബ്ലോക്ക് ചെയ്ത ആപ്പുകൾ"
"ബ്ലോക്ക് ചെയ്ത ആപ്പുകൾ കാണുക"
"ആപ്പുകൾ കണക്കാക്കിയ താൽപ്പര്യങ്ങൾ റീസെറ്റ് ചെയ്യുക"
"ആപ്പുകളൊന്നും ഇപ്പോൾ നിങ്ങൾക്കായി താൽപ്പര്യങ്ങൾ സൃഷ്ടിക്കുന്നില്ല"
"ഇപ്പോൾ കാണിക്കാൻ ആപ്പുകളൊന്നുമില്ല. \n ""ആപ്പ് നിർദ്ദേശിക്കുന്ന പരസ്യങ്ങളെ"" കുറിച്ച് കൂടുതലറിയുക"
"സ്വകാര്യതാ സാൻഡ്ബോക്സ്"
"നിങ്ങൾക്ക് ഇഷ്ടപ്പെടാനിടയുള്ള പരസ്യങ്ങൾ കാണിക്കാൻ ആപ്പുകൾക്ക് ഉപയോഗിക്കാനാകുന്ന പുതിയ ഫീച്ചറുകൾ Android-ന്റെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത ബീറ്റ നൽകുന്നു. ഈ സാങ്കേതികവിദ്യകൾ ഉപകരണ ഐഡന്റിഫയറുകൾ ഉപയോഗിക്കുന്നില്ല.\n\nആപ്പുകൾക്ക് നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാനിടയുള്ള പരസ്യങ്ങൾ കണക്കാക്കാനും നിങ്ങളുടെ ഉപകരണത്തിൽ താൽപ്പര്യങ്ങൾ താൽക്കാലികമായി സംരക്ഷിക്കാനും കഴിയും. മറ്റ് ഡെവലപ്പർമാരിൽ നിന്നുള്ള വെബ്സൈറ്റുകളിലും ആപ്പുകളിലും ഉടനീളമുള്ള നിങ്ങളുടെ ആക്റ്റിവിറ്റി ട്രാക്ക് ചെയ്യാതെ തന്നെ, പ്രസക്തമായ പരസ്യങ്ങൾ നിങ്ങളെ കാണിക്കാൻ ഇത് ആപ്പുകളെ അനുവദിക്കുന്നു."
"നിങ്ങൾക്ക് ബ്ലോക്ക് ചെയ്ത ആപ്പുകളൊന്നുമില്ല"
"ബ്ലോക്ക് ചെയ്ത ആപ്പുകളൊന്നുമില്ല"
"ആഡ് മെഷർമെന്റ് അനുവദിക്കുക"
"ആപ്പുകൾക്കും പരസ്യദാതാക്കൾക്കും അവരുടെ പരസ്യങ്ങളുടെ പ്രകടനം അളക്കാൻ സഹായകമായ വിവരങ്ങൾ Android-ൽ നിന്നും അഭ്യർത്ഥിക്കാം.\n\nനിങ്ങളുടെ ഉപകരണത്തിൽ നിന്ന് ആഡ് മെഷർമെന്റ് ഡാറ്റ പതിവായി ഇല്ലാതാക്കുന്നു."
"മെഷർമെന്റ് ഡാറ്റ റീസെറ്റ് ചെയ്യുക"
"ആപ്പുകൾക്ക് പരസ്പരം പങ്കിടാവുന്ന വിവരങ്ങൾ പരിമിതപ്പെടുത്തുന്നതിലൂടെ Android നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നു. നിങ്ങളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിന്, റിപ്പോർട്ടുകൾ കാലതാമസം വരുത്തിയാണ് അയയ്ക്കുന്നത്.\n\nനിങ്ങളുടെ ബ്രൗസറിനും സമാനമായ ഒരു ക്രമീകരണം ഉണ്ടായിരിക്കാം. Android-ലും നിങ്ങളുടെ ബ്രൗസറിലും പരസ്യങ്ങളുടെ മെഷർമെന്റ് ഓണാണെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകളിലും സന്ദർശിക്കുന്ന സൈറ്റുകളിലും ഒരു പരസ്യം എത്രത്തോളം ഫലപ്രദമാകുന്നുണ്ട് എന്ന് അളക്കാൻ ഒരു കമ്പനിക്ക് സാധിച്ചേക്കാം. നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം നിങ്ങളുടെ ഉപകരണത്തിൽ സ്വകാര്യമായി സൂക്ഷിക്കുന്നു.\n\nAndroid നിങ്ങളുടെ ഡാറ്റ സംരക്ഷിക്കുന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ച് ഞങ്ങളുടെ ""സ്വകാര്യതാ നയത്തിൽ"" നിന്ന് കൂടുതലറിയുക."
"ആഡ് മെഷർമെന്റ് ഡാറ്റ റീസെറ്റ് ചെയ്തു"
"റദ്ദാക്കുക"
"സ്വകാര്യതാ സാൻഡ്ബോക്സ് ഓഫാക്കണോ?"
"നിങ്ങൾ തീരുമാനം മാറ്റുകയാണെങ്കിലോ Android പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത ബീറ്റയെ കുറിച്ച് കൂടുതലറിയണമെന്നുണ്ടെങ്കിലോ നിങ്ങളുടെ സ്വകാര്യതാ ക്രമീകരണത്തിലേക്ക് പോകുക"
"ഓഫാക്കുക"
"%1$s ബ്ലോക്ക് ചെയ്യണോ?"
"ഈ വിഷയം ബ്ലോക്ക് ചെയ്യും, നിങ്ങൾ തന്നെ അത് തിരികെ ചേർക്കുന്നത് വരെ നിങ്ങളുടെ ലിസ്റ്റിലേക്ക് വീണ്ടും ചേർക്കുകയുമില്ല. നിങ്ങൾ തുടർന്നും ചില അനുബന്ധ പരസ്യങ്ങൾ കണ്ടേക്കാം."
"ബ്ലോക്ക് ചെയ്യുക"
"%1$s അൺബ്ലോക്ക് ചെയ്തു"
"Android ഈ വിഷയം നിങ്ങളുടെ ലിസ്റ്റിലേക്ക് വീണ്ടും ചേർത്തേക്കാം, പക്ഷേ അത് ഉടനടി ദൃശ്യമാകണമെന്നില്ല"
"ശരി"
"എല്ലാ പരസ്യ വിഷയങ്ങളും റീസെറ്റ് ചെയ്യണോ?"
"നിങ്ങളുടെ ലിസ്റ്റ് മായ്ക്കും, ഭാവിയിൽ പുതിയ വിഷയങ്ങൾ ചേർക്കും. റീസെറ്റ് ചെയ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട ചില പരസ്യങ്ങൾ നിങ്ങൾ തുടർന്നും കണ്ടേക്കാം."
"റീസെറ്റ് ചെയ്യുക"
"%1$s ബ്ലോക്ക് ചെയ്യണോ?"
"ഈ ആപ്പ് പരസ്യങ്ങൾ നിർദ്ദേശിക്കില്ല, നിങ്ങൾ ഇത് അൺബ്ലോക്ക് ചെയ്യുന്നില്ലെങ്കിൽ വീണ്ടും നിങ്ങളുടെ ലിസ്റ്റിലേക്ക് ചേർക്കുകയുമില്ല. നിങ്ങൾ തുടർന്നും അനുബന്ധ പരസ്യങ്ങൾ കണ്ടേക്കാം."
"%1$s അൺബ്ലോക്ക് ചെയ്തു"
"ഈ ആപ്പിന് നിങ്ങൾക്ക് വീണ്ടും പരസ്യങ്ങൾ നിർദ്ദേശിക്കാൻ കഴിയും, എന്നാൽ ഇത് നിങ്ങളുടെ ലിസ്റ്റിൽ ഉടനടി ദൃശ്യമായേക്കില്ല. അനുബന്ധ പരസ്യങ്ങൾ കാണാൻ അൽപ്പസമയം എടുത്തേക്കാം."
"ആപ്പുകൾ നിർദ്ദേശിച്ച പരസ്യങ്ങൾ റീസെറ്റ് ചെയ്യണോ?"
"നിങ്ങളുടെ ലിസ്റ്റിലെ ആപ്പുകളിൽ നിന്നുള്ള പരസ്യ-നിർദ്ദേശ ഡാറ്റ ഇല്ലാതാക്കും, കൂടാതെ ഭാവിയിൽ ആപ്പുകൾ പുതിയ പരസ്യങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും. നിങ്ങൾ തുടർന്നും ചില അനുബന്ധ പരസ്യങ്ങൾ കണ്ടേക്കാം."
"ആപ്പ് ഡാറ്റ റീസെറ്റ് ചെയ്തു"
"പരസ്യത്തിന്റെ വിഷയങ്ങൾ ഓണാണ്"
"Android താൽപ്പര്യമുള്ള വിഷയങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങും, എന്നാൽ നിങ്ങളുടെ ആദ്യത്തെ വിഷയം ദൃശ്യമാകാൻ കുറച്ച് സമയമെടുത്തേക്കാം."
"പരസ്യത്തിന്റെ വിഷയങ്ങൾ ഓഫാക്കണോ?"
"വിഷയങ്ങളുടെ ഈ ലിസ്റ്റ് ഇല്ലാതാക്കും. Android ഇനി താൽപ്പര്യമുള്ള വിഷയങ്ങൾ ശ്രദ്ധിക്കില്ല, എന്നാൽ നിങ്ങൾ തുടർന്നും പ്രസക്തമായ പരസ്യങ്ങൾ കണ്ടേക്കാം."
"ആപ്പ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ ഓണാണ്"
"ആപ്പുകൾ പരസ്യങ്ങൾ നിർദ്ദേശിക്കാൻ തുടങ്ങിയേക്കാം. അവ പരസ്യങ്ങൾ നിർദ്ദേശിക്കാൻ തുടങ്ങി കഴിഞ്ഞ് നിങ്ങൾക്ക് ആപ്പുകളുടെ ഒരു ലിസ്റ്റ് കാണാനാകും."
"ആപ്പ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ ഓഫാക്കണോ?"
"എല്ലാ പരസ്യ നിർദ്ദേശ ഡാറ്റയും ഇല്ലാതാക്കും. ആപ്പുകൾക്ക് ഇനി പരസ്യങ്ങൾ നിർദ്ദേശിക്കാനാകില്ലെങ്കിലും, നിങ്ങൾ തുടർന്നും പ്രസക്തമായ പരസ്യങ്ങൾ കണ്ടേക്കാം."
"പരസ്യങ്ങളുടെ മെഷർമെന്റ് ഓണാണ്"
"ആപ്പുകൾക്ക് അവയുടെ പരസ്യങ്ങളുടെ പ്രകടനം അളക്കാൻ സഹായിക്കുന്നതിന്, ആപ്പുകളുമായി വളരെ പരിമിതമായ വിവരങ്ങൾ മാത്രമേ Android-ന് പങ്കിടാനാകൂ."
"പരസ്യങ്ങളുടെ മെഷർമെന്റ് ഓഫാക്കണോ?"
"പരസ്യങ്ങളുടെ മെഷർമെന്റ് സംബന്ധിച്ച തീർപ്പാക്കാത്ത എല്ലാ റിപ്പോർട്ടുകളും ഇല്ലാതാക്കും, പുതിയ റിപ്പോർട്ടുകളൊന്നും സൃഷ്ടിക്കുകയോ പങ്കിടുകയോ ചെയ്യുകയുമില്ല."
"പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത"
"പരസ്യ വിഷയങ്ങൾ"
"ആപ്പ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ"
"നിങ്ങൾ സമീപകാലത്ത് ഉപയോഗിച്ച ആപ്പുകളെയും അവ എത്ര ഇടവിട്ട് ഉപയോഗിച്ചു എന്നതിനെയും അടിസ്ഥാനമാക്കി താൽപ്പര്യമുള്ള വിഷയങ്ങൾ Android രേഖപ്പെടുത്തുന്നു."
"നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾക്ക് നിങ്ങൾ അവ ഉപയോഗിക്കുന്ന വിധം അടിസ്ഥാനമാക്കി നിങ്ങളുടെ താൽപ്പര്യങ്ങൾ നിർണ്ണയിക്കാനും കഴിയും."
"നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾക്ക്, അവരുടെ പരസ്യങ്ങളുടെ പ്രകടനം അളക്കാൻ സഹായിക്കുന്നതിന് Android-നോട് വിവരങ്ങൾ ആവശ്യപ്പെടാം. പരിമിതമായ ഡാറ്റാ തരങ്ങൾ ശേഖരിക്കാൻ ആപ്പുകളെ Android അനുവദിക്കുന്നു."
"Android-ലെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യതയെ"" കുറിച്ച് കൂടുതലറിയുക"
"ഓണാണ് / %1$d വിഷയങ്ങൾ"
"{count,plural, =1{ഓണാണ് / # വിഷയം}other{ഓണാണ് / # വിഷയങ്ങൾ}}"
"ഓണാണ് / %1$d ആപ്പുകൾ"
"{count,plural, =1{ഓണാണ് / # ആപ്പ്}other{ഓണാണ് / # ആപ്പുകൾ}}"
"ഓണാണ്"
"ഓഫാണ്"
"നിങ്ങൾ സമീപകാലത്ത് ഉപയോഗിച്ച ആപ്പുകളെ അടിസ്ഥാനമാക്കിയാണ് താൽപ്പര്യമുള്ള വിഷയങ്ങൾ നിർണ്ണയിക്കുന്നത്, ഇവ നിങ്ങൾക്ക് വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിന് ആപ്പുകൾ ഉപയോഗിക്കുന്നു.\n\nആപ്പുകളുമായി പങ്കിടാൻ താൽപ്പര്യമില്ലാത്ത വിഷയങ്ങൾ നിങ്ങൾക്ക് ബ്ലോക്ക് ചെയ്യാം. Android-ഉം പതിവായി വിഷയങ്ങൾ സ്വയമേവ ഇല്ലാതാക്കുന്നു.\n\nഈ ഫീച്ചർ ഓണാക്കാനാകുമെങ്കിലും, ഇത് മുഴുവനായി ലഭ്യമാവുകയും ആപ്പുകൾ ഇത് ഉപയോഗിക്കാൻ ആരംഭിക്കുകയും ചെയ്യുന്നത് വരെ നിങ്ങൾക്ക് വിഷയങ്ങളുടെ ലിസ്റ്റ് കാണാനായേക്കില്ല."
"പരസ്യ വിഷയങ്ങൾ അനുവദിക്കുക"
"നിങ്ങൾ ബ്ലോക്ക് ചെയ്ത പരസ്യ വിഷയങ്ങൾ"
"എല്ലാ പരസ്യ വിഷയങ്ങളും റീസെറ്റ് ചെയ്യുക"
"നിങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഉപയോഗിച്ച ആപ്പുകളെ അടിസ്ഥാനമാക്കി താൽപ്പര്യമുള്ള വിഷയങ്ങൾ Android രേഖപ്പെടുത്തുന്നു.\n\nപിന്നീട് നിങ്ങൾ ഉപയോഗിക്കുന്ന ഒരു ആപ്പിന്, നിങ്ങൾ കാണുന്ന പരസ്യങ്ങൾ വ്യക്തിപരമാക്കുന്നതിന് നിങ്ങളുടെ വിഷയങ്ങൾ Android-നോട് ആവശ്യപ്പെടാം. നിങ്ങളുടെ ഐഡന്റിറ്റിയും ആപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും പരിരക്ഷിച്ച് Android 3 വിഷയങ്ങൾ വരെ പങ്കിടുന്നു.\n\nവിഷയങ്ങൾ Android പതിവായി സ്വയമേവ ഇല്ലാതാക്കുന്നു. നിങ്ങൾ ആപ്പുകൾ ഉപയോഗിക്കുന്നത് തുടരുന്നതിനനുസരിച്ച്, വിഷയം ലിസ്റ്റിൽ വീണ്ടും ദൃശ്യമായേക്കാം. അല്ലെങ്കിൽ Android, ആപ്പുകളുമായി പങ്കിടരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിഷയങ്ങൾ ബ്ലോക്ക് ചെയ്യാം.\n\nഈ ക്രമീകരണം, ആപ്പ് നിർദ്ദേശിക്കുന്ന പരസ്യ ക്രമീകരണം, നിങ്ങളുടെ പരസ്യം ചെയ്യൽ ഐഡി ക്രമീകരണം, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പ് പരസ്യങ്ങൾ വ്യക്തിപരമാക്കുന്നുണ്ടോ ഇല്ലയോ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ ആപ്പുകളിൽ കാണുന്ന പരസ്യം വ്യക്തിപരമാക്കിയേക്കാം."
"ആപ്പ് നിർദ്ദേശിച്ച പരസ്യങ്ങൾ അനുവദിക്കുക"
"നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾക്ക്, നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ നിർണ്ണയിക്കാനും മറ്റ് ആപ്പുകളിൽ പരസ്യങ്ങൾ നിർദ്ദേശിക്കാനും കഴിയും.\n\nനിർദ്ദേശങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് ആപ്പുകളെ ബ്ലോക്ക് ചെയ്യാം. ആപ്പ് നിർദ്ദേശിച്ച ഡാറ്റ Android പതിവായി സ്വയമേവ ഇല്ലാതാക്കുന്നു.\n\nഈ ഫീച്ചർ ഓണാക്കാനാകുമെങ്കിലും, ഇത് മുഴുവനായി ലഭ്യമാവുകയും ആപ്പുകൾ ഇത് ഉപയോഗിക്കാൻ ആരംഭിക്കുകയും ചെയ്യുന്നത് വരെ നിങ്ങൾക്ക് ആപ്പുകളുടെ ലിസ്റ്റ് കാണാനായേക്കില്ല."
"നിങ്ങൾ ബ്ലോക്ക് ചെയ്ത ആപ്പുകൾ"
"ആപ്പ് നിർദ്ദേശിച്ച ഡാറ്റ റീസെറ്റ് ചെയ്യുക"
"അനുഭവം വ്യക്തിപരമാക്കുന്നതിന്, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾ നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ ഓർമ്മിച്ചുവെക്കുന്നത് സാധാരണമാണ്. ആപ്പുകൾക്ക് Android-ലും നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സംഭരിക്കാം.\n\nഉദാഹരണത്തിന്, മാരത്തൺ ട്രെയിനിംഗുകളെ കുറിച്ചുള്ള ഒരു ആപ്പ് നിങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് റണ്ണിംഗ് ഷൂകളിൽ താൽപ്പര്യം ഉണ്ടെന്ന് ആ ആപ്പ് നിർണ്ണയിച്ചേക്കാം. പിന്നീട് നിങ്ങൾ മറ്റൊരു ആപ്പ് ഉപയോഗിക്കുമ്പോൾ, ആദ്യത്തെ ആപ്പ് നിർദ്ദേശിച്ചതനുസരിച്ച് റണ്ണിംഗ് ഷൂകൾക്കുള്ള പരസ്യം ആ ആപ്പിന് കാണിക്കാനാകും.\n\nആപ്പുകൾ നിർദ്ദേശിക്കുന്ന ഡാറ്റ Android പതിവായി സ്വയമേവ ഇല്ലാതാക്കുന്നു. നിങ്ങൾ വീണ്ടും ഉപയോഗിക്കുന്ന ഒരു ആപ്പ്, ലിസ്റ്റിൽ പിന്നീടും ദൃശ്യമായേക്കാം. അല്ലെങ്കിൽ പരസ്യങ്ങൾ നിർദ്ദേശിക്കുന്നതിൽ നിന്ന് ഒരു ആപ്പിനെ നിങ്ങൾക്ക് ബ്ലോക്ക് ചെയ്യാം.\n\nഈ ക്രമീകരണം, പരസ്യ വിഷയ ക്രമീകരണം, നിങ്ങളുടെ പരസ്യം ചെയ്യൽ ഐഡി ക്രമീകരണം, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പ് പരസ്യങ്ങൾ വ്യക്തിപരമാക്കുന്നുണ്ടോ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കാം നിങ്ങളുടെ ആപ്പുകളിൽ കാണുന്ന പരസ്യം വ്യക്തിപരമാക്കുന്നത്."
"ഇപ്പോൾ ലഭ്യമായ പുതിയ പരസ്യ സ്വകാര്യതാ ഫീച്ചർ"
"പരസ്യ പ്രകടനം അളക്കാൻ വളരെ പരിമിതമായ വിവരങ്ങൾ മാത്രമാണ് ആപ്പുകൾക്കിടയിൽ പങ്കിടുന്നത്"
"പരസ്യ മെഷർമെന്റ് എന്ന പരസ്യ സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചർ ഞങ്ങൾ ലോഞ്ച് ചെയ്യുന്നു. പരസ്യങ്ങളുടെ പ്രകടനം അളക്കാൻ ആപ്പുകളെ സഹായിക്കുന്നതിന്, നിങ്ങൾക്ക് ഒരു പരസ്യം കാണിക്കുന്നത് പോലെയുള്ള വളരെ പരിമിതമായ വിവരങ്ങൾ മാത്രമാണ് ആപ്പുകൾക്കിടയിൽ Android പങ്കിടുന്നത്."
"നിങ്ങൾക്ക് പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യതാ ക്രമീകരണത്തിൽ മാറ്റങ്ങൾ വരുത്താം."
"നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾക്ക്, അവരുടെ പരസ്യങ്ങളുടെ പ്രകടനം അളക്കാൻ സഹായിക്കുന്നതിന് Android-നോട് വിവരങ്ങൾ ആവശ്യപ്പെടാം. പരിമിതമായ ഡാറ്റാ തരങ്ങൾ മാത്രം ശേഖരിക്കാൻ ആപ്പുകളെ Android അനുവദിക്കുന്നു."
"പരസ്യ സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകൾ"
"നിങ്ങളുടെ ഐഡന്റിറ്റി പരിരക്ഷിക്കാൻ സഹായിക്കുമ്പോൾ നിങ്ങൾ കാണുന്ന പരസ്യങ്ങൾ സംബന്ധിച്ച് കൂടുതൽ ചോയ്സ് നേടൂ"
"പരസ്യ സ്വകാര്യതയുമായി ബന്ധപ്പെട്ട ഫീച്ചറുകളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ"
"നിങ്ങളുടെ ഐഡന്റിറ്റി പരിരക്ഷിക്കാൻ സഹായിക്കുമ്പോൾ നിങ്ങൾ കാണുന്ന പരസ്യങ്ങൾ സംബന്ധിച്ച് കൂടുതൽ ചോയ്സ് നേടൂ"
"വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണിക്കുമ്പോൾ ആപ്പുകൾക്ക് നിങ്ങളെ കുറിച്ച് അറിയാൻ കഴിയുന്ന കാര്യങ്ങൾ പരിമിതപ്പെടുത്താൻ Android പരസ്യ സ്വകാര്യതയുമായി ബന്ധപ്പെട്ട ഫീച്ചറുകൾ വികസിപ്പിക്കുന്നു."
"നിങ്ങളുടെ ഐഡന്റിറ്റി സുരക്ഷിതവും സ്വകാര്യവുമാക്കി നിലനിർത്താൻ സഹായിക്കുമ്പോൾ തന്നെ പരസ്യങ്ങൾ വ്യക്തിപരമാക്കാൻ ആപ്പുകൾക്കും പരസ്യ പങ്കാളികൾക്കും ഈ ഉപകരണത്തിലെ മറ്റ് ആപ്പുകളിലുടനീളമുള്ള നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിക്കാൻ കഴിയും."
"ആപ്പ് നിർദ്ദേശിക്കുന്ന പരസ്യങ്ങളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ"
"ആപ്പുകളിലെ പരസ്യങ്ങളുടെ പ്രകടനം മനസ്സിലാക്കാൻ ഒരു പരസ്യം നിങ്ങളെ കാണിച്ച സമയം പോലെ, പരിമിതമായ തരത്തിലുള്ള ഡാറ്റ ആപ്പുകൾക്കിടയിൽ പങ്കിടുന്നു."
"പരസ്യങ്ങളുടെ മെഷർമെന്റിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ"
"നിങ്ങൾ സമീപകാലത്ത് ഉപയോഗിച്ച ആപ്പുകളെ അടിസ്ഥാനമാക്കി താൽപ്പര്യമുള്ള വിഷയങ്ങൾ Android രേഖപ്പെടുത്തുന്നു. കൂടാതെ, നിങ്ങളുടെ ഐഡന്റിറ്റി സുരക്ഷിതവും സ്വകാര്യവുമാക്കി നിലനിർത്താൻ സഹായിച്ചുകൊണ്ട് പരസ്യങ്ങൾ വ്യക്തിപരമാക്കാൻ ആപ്പുകൾക്കും പരസ്യ പങ്കാളികൾക്കും ഈ ഉപകരണത്തിലെ മറ്റ് ആപ്പുകളിലുടനീളമുള്ള നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിക്കാനും കഴിയും."
"• നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾക്ക്, നിങ്ങളുടെ ആപ്പ് ആക്റ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ നിർണ്ണയിക്കാനും കഴിയും. ഉദാഹരണത്തിന്, നിങ്ങൾ പതിവായി പാചകവുമായി ബന്ധപ്പെട്ട ആപ്പുകൾ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾ മറ്റ് ആപ്പുകളിൽ പലചരക്ക് ഡെലിവറി സേവനങ്ങളോ അനുബന്ധ ഉള്ളടക്കമോ സംബന്ധിച്ച പരസ്യങ്ങൾ കണ്ടേക്കാം.\n\nആപ്പുകൾക്ക് ഈ വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കാൻ കഴിയുമെന്നതിനാൽ മറ്റ് ആപ്പുകളിലെ പരസ്യങ്ങൾ വ്യക്തിപരമാക്കാൻ അവയുടെ പരസ്യ പങ്കാളികൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ."
"പിന്നീട്, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പ് ഈ വിവരങ്ങൾ ആവശ്യപ്പെട്ടേക്കാം – ഒന്നുകിൽ പരസ്യ വിഷയങ്ങൾ അല്ലെങ്കിൽ നിങ്ങൾ ഉപയോഗിച്ച ആപ്പുകൾ നിർദ്ദേശിച്ച പരസ്യങ്ങൾ."
"നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾക്ക്, അവരുടെ പരസ്യങ്ങളുടെ പ്രകടനം അളക്കാൻ സഹായിക്കുന്നതിന് Android-നോട് വിവരങ്ങൾ ആവശ്യപ്പെടാം. ആപ്പുകൾക്ക് പരസ്പരം പങ്കിടാവുന്ന വിവരങ്ങൾ പരിമിതപ്പെടുത്തുന്നതിലൂടെ Android നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ സഹായിക്കുന്നു."
"എന്തൊക്കെ ഡാറ്റയാണ് ഉപയോഗിക്കുന്നത്?"
"നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾക്ക്, അവരുടെ പരസ്യങ്ങളുടെ പ്രകടനം അളക്കാൻ സഹായകമായ വിവരങ്ങൾ Android-നോട് ആവശ്യപ്പെടാം. ആപ്പുകൾക്ക് പരസ്പരം പങ്കിടാവുന്ന വിവരങ്ങൾ പരിമിതപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ Android സഹായിക്കുന്നു."
"എന്റെ ഐഡന്റിറ്റി എങ്ങനെയാണ് പരിരക്ഷിക്കുന്നത്?"
"ആപ്പുകൾക്കിടയിൽ പങ്കിടാനാകുന്ന വിവരങ്ങൾ പരിമിതപ്പെടുത്തുന്നതിനും നിങ്ങളുടെ ഐഡന്റിറ്റി പരിരക്ഷിക്കുന്നതിനും, ഡാറ്റ സമാഹരിക്കൽ, അവ അവ്യക്തമാക്കൽ എന്നിവ പോലുള്ള ഒന്നിലധികം സ്വകാര്യതാ നടപടികൾ Android ഉപയോഗിക്കുന്നു.\n\nപരസ്യങ്ങളുടെ മെഷർമെന്റ് ഡാറ്റയും നിങ്ങളുടെ ഉപകരണത്തിൽ നിന്ന് പതിവായി ഇല്ലാതാക്കുന്നു."
"നിങ്ങളുടെ ആപ്പ് ആക്റ്റിവിറ്റി, പരസ്യങ്ങൾ നിർദ്ദേശിക്കാൻ ഉപയോഗിച്ചേക്കാം."
"ആപ്പുകൾ ഈ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു?"
"ആപ്പുകൾക്ക് ഈ വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കാൻ കഴിയുമെന്നതിനാൽ മറ്റ് ആപ്പുകളിലെ പരസ്യങ്ങൾ വ്യക്തിപരമാക്കാൻ അവയുടെ പരസ്യ പങ്കാളികൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ. ഉദാഹരണത്തിന്, നിങ്ങൾ പതിവായി പാചകവുമായി ബന്ധപ്പെട്ട ആപ്പുകൾ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾ മറ്റ് ആപ്പുകളിൽ പലചരക്ക് ഡെലിവറി സേവനങ്ങളോ അനുബന്ധ ഉള്ളടക്കമോ സംബന്ധിച്ച പരസ്യങ്ങൾ കണ്ടേക്കാം."
"ഈ ഡാറ്റ എനിക്ക് എങ്ങനെ മാനേജ് ചെയ്യാനാകും?"
"പരസ്യ പങ്കാളികളുമായി നിങ്ങളുടെ ആക്റ്റിവിറ്റി പങ്കിടുന്നതിൽ നിന്ന് നിർദ്ദിഷ്ട ആപ്പുകളെ ബ്ലോക്ക് ചെയ്യാം. നിങ്ങളുടെ സ്വകാര്യതാ ക്രമീകരണത്തിൽ എപ്പോൾ വേണമെങ്കിലും ആപ്പ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ റീസെറ്റ് ചെയ്യാനോ ഓഫാക്കാനോ കഴിയും. ഈ ഡാറ്റയും Android പതിവായി സ്വയമേവ ഇല്ലാതാക്കുന്നു."
"നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ Android എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയുക"
"നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്വകാര്യവും സുരക്ഷിതവുമായി സൂക്ഷിക്കുമ്പോൾ തന്നെ, പരസ്യങ്ങൾ വ്യക്തിപരമാക്കാൻ ആപ്പുകൾക്കും അവരുടെ പരസ്യ പങ്കാളികൾക്കും ഈ ഉപകരണത്തിലെ മറ്റ് ആപ്പുകളിലുടനീളമുള്ള നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിക്കാനാകും.\n\nഉദാഹരണത്തിന്, നിങ്ങൾ പതിവായി പാചകവുമായി ബന്ധപ്പെട്ട ആപ്പുകൾ ഉപയോഗിക്കുകയാണെങ്കിൽ മറ്റ് ആപ്പുകളിൽ പലചരക്ക് ഡെലിവറി സേവനങ്ങളോ അനുബന്ധ ഉള്ളടക്കമോ സംബന്ധിച്ച പരസ്യങ്ങൾ കണ്ടേക്കാം.\n\nAndroid പതിവായി നിങ്ങളുടെ ആക്റ്റിവിറ്റി സ്വയമേവ ഇല്ലാതാക്കുന്നു, എന്നാൽ ഈ വിവരങ്ങൾ അവരുടെ പരസ്യ പങ്കാളികളുമായി പങ്കിടുന്നതിൽ നിന്ന് നിങ്ങൾക്ക് ആപ്പുകളെ തടയാനും കഴിയും.\n\nഈ ഫീച്ചർ ഓണാക്കാനാകുമെങ്കിലും, ഇത് മുഴുവനായി ലഭ്യമാവുകയും ആപ്പുകൾ ഇത് ഉപയോഗിക്കാൻ ആരംഭിക്കുകയും ചെയ്യുന്നത് വരെ നിങ്ങൾക്ക് ആപ്പുകളുടെ ലിസ്റ്റ് കാണാനായേക്കില്ല."
"നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ, ആപ്പുകളും അവയുടെ പരസ്യ പങ്കാളികളും നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ സാധാരണ ഓർത്തുവയ്ക്കാറുണ്ട്. ആപ്പുകൾക്ക് ഈ വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കാൻ കഴിയുമെന്നതിനാൽ, മറ്റ് ആപ്പുകളിൽ പരസ്യങ്ങൾ കാണിക്കാൻ അവയുടെ പരസ്യ പങ്കാളികൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ.\n\nപരസ്യ പങ്കാളികളുമായി നിങ്ങളുടെ ആക്റ്റിവിറ്റി ഡാറ്റ പങ്കിടുന്നതിൽ നിന്ന് നിങ്ങൾക്ക് ആപ്പിനെ ബ്ലോക്ക് ചെയ്യാം. Android, പങ്കിടുന്ന ആക്റ്റിവിറ്റി ഡാറ്റ പതിവായി സ്വയമേവ ഇല്ലാതാക്കുകയും ചെയ്യുന്നു, അതിനാൽ, നിങ്ങൾ വീണ്ടും ഉപയോഗിക്കുന്ന ഒരു ആപ്പ് ഈ ലിസ്റ്റിൽ വീണ്ടും ദൃശ്യമായേക്കാം.\n\nനിങ്ങൾ കാണുന്ന പരസ്യം വ്യക്തിപരമാക്കിയതാണോ എന്നത് ഈ ക്രമീകരണം, പരസ്യത്തിന്റെ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണം, നിങ്ങളുടെ പരസ്യം ചെയ്യൽ ഐഡി ക്രമീകരണം, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പ് പരസ്യങ്ങൾ വ്യക്തിപരമാക്കാറുണ്ടോ എന്നിവ പോലുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കാം.\n\n""ആപ്പ് നിർദ്ദേശിക്കുന്ന പരസ്യങ്ങളെ കുറിച്ച് കൂടുതലറിയുക"
"ആപ്പുകൾക്കിടയിൽ പങ്കിടാനാകുന്ന വിവരങ്ങൾ പരിമിതപ്പെടുത്തുന്നതിനും നിങ്ങളുടെ ഐഡന്റിറ്റി പരിരക്ഷിക്കുന്നതിനും, ഡാറ്റ സമാഹരിക്കൽ, അവ അവ്യക്തമാക്കൽ എന്നിവ പോലുള്ള ഒന്നിലധികം സ്വകാര്യതാ നടപടികൾ Android ഉപയോഗിക്കുന്നു.\n\nനിങ്ങളുടെ ബ്രൗസറിനും സമാനമായ ഒരു ക്രമീകരണം ഉണ്ടായിരിക്കാം. Android-ലും നിങ്ങളുടെ ബ്രൗസറിലും പരസ്യങ്ങളുടെ മെഷർമെന്റ് ഓണാണെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകളിലും സന്ദർശിക്കുന്ന സൈറ്റുകളിലും ഒരു പരസ്യം എത്രത്തോളം ഫലപ്രദമാകുന്നുണ്ട് എന്ന് അളക്കാൻ ഒരു കമ്പനിക്ക് സാധിച്ചേക്കാം. നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം നിങ്ങളുടെ ഉപകരണത്തിൽ സ്വകാര്യമായി സൂക്ഷിക്കുന്നു.\n\n""പരസ്യങ്ങളുടെ മെഷർമെന്റിനെ കുറിച്ച് കൂടുതലറിയുക"
"നിങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഉപയോഗിച്ച ആപ്പുകളെ അടിസ്ഥാനമാക്കി താൽപ്പര്യമുള്ള വിഷയങ്ങൾ Android രേഖപ്പെടുത്തുന്നു.\n\nപിന്നീട്, നിങ്ങൾ ഉപയോഗിക്കുന്ന ഒരു ആപ്പിന് നിങ്ങൾ കാണുന്ന പരസ്യങ്ങൾ വ്യക്തിപരമാക്കുന്നതിന് നിങ്ങളുടെ വിഷയങ്ങൾ Android-നോട് ആവശ്യപ്പെടാം. നിങ്ങളുടെ ഐഡന്റിറ്റിയും ആപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും പരിരക്ഷിച്ച് Android മൂന്ന് വിഷയങ്ങൾ വരെ പങ്കിടുന്നു.\n\nവിഷയങ്ങൾ Android പതിവായി സ്വയമേവ ഇല്ലാതാക്കുന്നു. നിങ്ങൾ ആപ്പുകൾ ഉപയോഗിക്കുന്നത് തുടരുന്നതിനനുസരിച്ച്, ഒരു വിഷയം ലിസ്റ്റിൽ വീണ്ടും ദൃശ്യമാകാം. അല്ലെങ്കിൽ Android, ആപ്പുകളുമായി പങ്കിടരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിഷയങ്ങൾ ബ്ലോക്ക് ചെയ്യാം.\n\nനിങ്ങൾ കാണുന്ന പരസ്യം വ്യക്തിപരമാക്കിയതാണോ എന്നത് ഈ ക്രമീകരണം, ആപ്പ് നിർദ്ദേശിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണം, നിങ്ങളുടെ പരസ്യം ചെയ്യൽ ഐഡി ക്രമീകരണം, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പ് പരസ്യങ്ങൾ വ്യക്തിപരമാക്കുന്നുണ്ടോ ഇല്ലയോ എന്നിവ പോലുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.\n\n""പരസ്യത്തിന്റെ വിഷയങ്ങളെ കുറിച്ച് കൂടുതലറിയുക"
"സംഗീതം, വാർത്തം, സ്പോർട്സ് പോലുള്ള താൽപ്പര്യമുള്ള വിഷയങ്ങളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളുടെ വർണ്ണാഭമായ ചിത്രീകരണം"
"ഒരു വൃത്തത്തിനുള്ളിലെ ലോക്കിന്റെ വർണ്ണാഭമായ ചിത്രീകരണം"
"ഒരു ചതുരം രൂപീകരിക്കുന്ന ഒമ്പത് ഡോട്ടുകളുടെ, കറുപ്പിലും വെളുപ്പിലും ഉള്ള ചെറിയ ചിത്രീകരണം"
"ഹൃദയം, ത്രികോണം, ചതുരം പോലുള്ള സാധാരണ ആകൃതികളുടെ, കറുപ്പിലും വെളുപ്പിലും ഉള്ള ചെറിയ ചിത്രീകരണം"
"കലയും വിനോദവും"
"അഭിനയവും തീയറ്ററും"
"ആനിമേയും മാങ്കയും"
"കാർട്ടൂണുകൾ"
"കോമിക്സ്"
"സംഗീതമേളകളും സംഗീതോത്സവങ്ങളും"
"നൃത്തം"
"വിനോദ വ്യവസായം"
"തമാശയും രസകരമായ വിവരങ്ങളും"
"രസകരമായ ടെസ്റ്റുകളും ലളിതമായ സർവേകളും"
"ഹാസ്യം"
"രസകരമായ ചിത്രങ്ങളും വീഡിയോകളും"
"തത്സമയ ഹാസ്യം"
"തൽസമയ സ്പോർട്സ് ഇവന്റുകൾ"
"മാജിക്"
"സിനിമാ വിവരങ്ങളും തിയറ്റർ പ്രദർശന സമയങ്ങളും"
"സിനിമകൾ"
"ആക്ഷൻ, സാഹസിക സിനിമകൾ"
"ആനിമേറ്റ് ചെയ്ത സിനിമകൾ"
"കോമഡി സിനിമകൾ"
"കൾട്ട്, ഇൻഡി സിനിമകൾ"
"ഡോക്യുമെന്ററി സിനിമകൾ"
"ഡ്രാമാ സിനിമകൾ"
"കുടുംബ സിനിമകൾ"
"ഹൊറർ സിനിമകൾ"
"പ്രണയ സിനിമകൾ"
"ത്രില്ലർ"
"സംഗീതവും ഓഡിയോയും"
"ബ്ലൂസ്"
"ശാസ്ത്രീയ സംഗീതം"
"കൺട്രി സംഗീതം"
"ഡാൻസും ഇലക്ട്രോണിക് സംഗീതവും"
"നാടൻ, പരമ്പരാഗത സംഗീതം"
"ജാസ്"
"സംഗീത സ്ട്രീമുകളും ഡൗൺലോഡുകളും"
"മ്യൂസിക് വീഡിയോകൾ"
"സംഗീത ഉപകരണങ്ങൾ"
"പിയാനോകളും കീബോർഡുകളും"
"പോപ്പ് സംഗീതം"
"റേഡിയോ"
"ടോക്ക് റേഡിയോ"
"റാപ്പ്, ഹിപ്-ഹോപ്"
"റോക്ക് സംഗീതം"
"ക്ലാസിക് റോക്കുകളും പഴയവയും"
"ഹാർഡ് റോക്കും പ്രോഗ്രസീവും"
"ഇൻഡി, ആൾട്ടർനേറ്റീവ് ഗാനങ്ങൾ"
"സാമ്പിളുകളും സൗണ്ട് ലൈബ്രറികളും"
"സോൾ, R&B"
"സൗണ്ട്ട്രാക്കുകൾ"
"ആഗോള സംഗീതം"
"റെഗ്ഗെയും കരീബിയൻ സംഗീതവും"
"ഓൺലൈൻ ചിത്ര ഗാലറികൾ"
"ഓൺലൈൻ വീഡിയോ"
"തത്സമയ വീഡിയോ സ്ട്രീമിംഗ്"
"സിനിമ, ടിവി സ്ട്രീമിംഗ്"
"ഓപ്പറ"
"ടിവി ഗൈഡുകളും റഫറൻസും"
"ടിവി നെറ്റ്വർക്കുകളും സ്റ്റേഷനുകളും"
"ടിവി ഷോകളും പ്രോഗാമുകളും"
"ടി വി കോമഡികൾ"
"ടിവി ഡോക്യുമെന്ററിയും നോൺഫിക്ഷനും"
"ടിവി നാടകങ്ങൾ"
"ടിവി സോപ്പ് ഓപ്പറകൾ"
"കുടുംബ-കേന്ദ്രീകൃത ടിവി ഷോകൾ"
"ടിവി റിയാലിറ്റി ഷോകൾ"
"സയൻസ് ഫിക്ഷൻ, ഫാന്റസി ടിവി ഷോകൾ"
"ദൃശ്യ കലയും ഡിസൈനും"
"ഡിസൈൻ"
"പെയിന്റിംഗ്"
"ഫോട്ടോഗ്രാഫിക്, ഡിജിറ്റൽ ആർട്ട്സ്"
"കാറുകളും വാഹനങ്ങളും"
"കാർഗോ ട്രക്കുകളും ട്രെയ്ലറുകളും"
"ക്ലാസിക് വാഹനങ്ങൾ"
"ഇഷ്ടാനുസൃത, പെർഫോമൻസ് വാഹനങ്ങൾ"
"പെട്രോൾ വിലയും വാഹന ഇന്ധനവും"
"മോട്ടോർ വാഹനങ്ങൾ (തരം അനുസരിച്ച്)"
"സ്വയം നിയന്ത്രിത വാഹനങ്ങൾ"
"രൂപമാറ്റം വരുത്താവുന്ന വാഹനങ്ങൾ"
"കൂപ്പെകൾ"
"ഹാച്ച്ബാക്കുകൾ"
"ഹൈബ്രിഡ്, ഇതര ഇന്ധന വാഹനങ്ങൾ"
"ആഡംബര വാഹനങ്ങൾ"
"മൈക്രോകാറുകളും സബ്കോംപാക്റ്റുകളും"
"മോട്ടോർസൈക്കിളുകൾ"
"ഓഫ്-റോഡ് വാഹനങ്ങൾ"
"പിക്കപ്പ് ട്രക്കുകൾ"
"സ്കൂട്ടറുകളും മോപ്പഡുകളും"
"സെഡാൻ കാറുകൾ"
"സ്റ്റേഷൻ വാഗണുകൾ"
"എസ്യുവികളും ക്രോസ്ഓവറുകളും"
"ക്രോസ്ഓവറുകൾ"
"വാനുകളും മിനിവാനുകളും"
"ടോവിംഗ്, റോഡ്സൈഡ് പിന്തുണ"
"വാഹന, ഗതാഗത സുരക്ഷ"
"വാഹന ഭാഗങ്ങളും ആക്സസറികളും"
"വാഹന റിപ്പയറും അറ്റകുറ്റപ്പണിയും"
"വാഹന ഷോപ്പിംഗ്"
"ഉപയോഗിച്ച വാഹനങ്ങൾ"
"വാഹന പ്രദർശനങ്ങൾ"
"സൗന്ദര്യവും ശാരീരികക്ഷമതയും"
"ബോഡി ആർട്ട്"
"മുഖ, ശരീര സംരക്ഷണം"
"ആന്റിപെർസ്പിറന്റ്"
"കുളിക്കാനും ശരീര സംരക്ഷണത്തിനുമുള്ള ഉൽപ്പന്നങ്ങൾ"
"പ്രകൃതിദത്ത സൗന്ദര്യം"
"മേക്കപ്പും സൗന്ദര്യവർദ്ധക വസ്തുക്കളും"
"നഖ സംരക്ഷണ ഉൽപ്പന്നങ്ങൾ"
"സുഗന്ധദ്രവ്യങ്ങളും സുഗന്ധങ്ങളും"
"റേസറുകളും ഷേവറുകളും"
"ഫാഷനും സ്റ്റൈലും"
"ശാരീരികക്ഷമത"
"ബോഡിബിൽഡിംഗ്"
"ഫിറ്റ്നസ് നിർദ്ദേശവും വ്യക്തിപര പരിശീലനവും"
"ഫിറ്റ്നസ് സാങ്കേതികവിദ്യാ ഉൽപ്പന്നങ്ങൾ"
"കേശ പരിചരണം"
"പുസ്തകങ്ങളും സാഹിത്യവും"
"ബാല സാഹിത്യം"
"ഇ-ബുക്കുകൾ"
"മാഗസിനുകൾ"
"കവിത"
"ബിസിനസും വ്യവസായവും"
"പരസ്യം ചെയ്യലും മാർക്കറ്റിംഗും"
"വിൽപ്പനകൾ"
"കൃഷിയും വനപരിപാലനവും"
"ഭക്ഷ്യോൽപ്പാദനം"
"ഓട്ടോമോട്ടീവ് വ്യവസായം"
"വ്യോമയാന വ്യവസായം"
"ബിസിനസ് പ്രവർത്തനങ്ങൾ"
"സൗകര്യപ്രദമായ ജോലി ക്രമീകരണങ്ങൾ"
"മാനവ വിഭവശേഷി"
"വാണിജ്യ ആവശ്യങ്ങൾക്കുള്ള വായ്പ"
"നിർമ്മാണവും പരിപാലനവും"
"സിവിൽ എഞ്ചിനീയറിംഗ്"
"പ്രതിരോധ വ്യവസായം"
"ഊർജ്ജവും യൂട്ടിലിറ്റികളും"
"ജലവിതരണവും സംസ്ക്കരണവും"
"ഹോസ്പിറ്റാലിറ്റി വ്യവസായം"
"ഉത്പാദനം"
"ലോഹങ്ങളും ഖനനവും"
"MLM-ഉം ബിസിനസ് അവസരങ്ങളും"
"മരുന്നുകളും ജൈവ സാങ്കേതികവിദ്യയും"
"പ്രിന്റിംഗും പ്രസിദ്ധീകരിക്കലും"
"ചില്ലറ വ്യാപാരം"
"വെഞ്ച്വർ കാപ്പിറ്റൽ"
"കമ്പ്യൂട്ടറുകളും ഇലക്ട്രോണിക്സും"
"കമ്പ്യൂട്ടർ പെരിഫറലുകൾ"
"പ്രിന്ററുകൾ"
"കമ്പ്യൂട്ടർ സുരക്ഷ"
"ആന്റിവൈറസും മാൽവെയറും"
"നെറ്റ്വർക്ക് സുരക്ഷ"
"കൺസ്യൂമർ ഇലക്ട്രോണിക്സ്"
"ക്യാമറകളും ക്യാംകോർഡറുകളും"
"GPS-ഉം നാവിഗേഷനും"
"ഹോം ഓട്ടോമേഷൻ"
"ഹോം തീയറ്റർ സംവിധാനങ്ങൾ"
"MP3, പോർട്ടബിൾ മീഡിയ പ്ലേയറുകൾ"
"ധരിക്കാനാകുന്ന സാങ്കേതികവിദ്യ"
"ഡാറ്റ ബാക്കപ്പ് ചെയ്യലും വീണ്ടെടുക്കലും"
"ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ"
"ലാപ്ടോപ്പുകളും നോട്ട്ബുക്കുകളും"
"നെറ്റ്വർക്കിംഗ്"
"ഡിസ്ട്രിബ്യൂട്ടഡ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്"
"പ്രോഗ്രാമിംഗ്"
"സോഫ്റ്റ്വെയർ"
"ഓഡിയോ, സംഗീത സോഫ്റ്റ്വെയർ"
"ബിസിനസ്, ഉൽപ്പാദനക്ഷമതാ സോഫ്റ്റ്വെയർ"
"കലണ്ടറും ഷെഡ്യൂൾ ചെയ്യൽ സോഫ്റ്റ്വെയറും"
"ഒരുമിച്ച് പ്രവർത്തിക്കുന്നതിനും കോൺഫറൻസിംഗിനുമുള്ള സോഫ്റ്റ്വെയർ"
"അവതരണ സോഫ്റ്റ്വെയർ"
"സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്വെയർ"
"വേഡ് പ്രോസസിംഗ് സോഫ്റ്റ്വെയർ"
"ഡെസ്ക്ടോപ്പ് പ്രസിദ്ധീകരണം"
"ഫോണ്ടുകൾ"
"ഡൗൺലോഡ് മാനേജറുകൾ"
"ഫ്രീവെയറും ഷെയർവെയറും"
"ഗ്രാഫിക്സും ആനിമേഷൻ സോഫ്റ്റ്വെയറും"
"ഇന്റലിജന്റ് പേഴ്സണൽ അസിസ്റ്റന്റുകൾ"
"മീഡിയ പ്ലേയറുകൾ"
"നിരീക്ഷണ സോഫ്റ്റ്വെയർ"
"ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ"
"ഫോട്ടോ, വീഡിയോ സോഫ്റ്റ്വെയർ"
"ഫോട്ടോ സോഫ്റ്റ്വെയർ"
"വീഡിയോ സോഫ്റ്റ്വെയർ"
"സോഫ്റ്റ്വെയർ യൂട്ടിലിട്ടികൾ"
"വെബ് ബ്രൗസറുകൾ"
"ധനകാര്യം"
"അക്കൗണ്ടിംഗും ഓഡിറ്റിംഗും"
"നികുതി തയ്യാറാക്കലും ആസൂത്രണവും"
"ബാങ്കിംഗ്"
"പണം കൈമാറ്റവും വയർ സേവനങ്ങളും"
"വായ്പയും കടം നൽകലും"
"ക്രെഡിറ്റ് കാർഡുകൾ"
"ഹോം ഫിനാൻസിംഗ്"
"വ്യക്തിഗത വായ്പകൾ"
"വിദ്യാർത്ഥി വായ്പകളും കോളേജ് ഫിനാൻസിംഗും"
"സാമ്പത്തിക ആസൂത്രണം, മാനേജ്മെന്റ്"
"വിരമിക്കലും പെൻഷനും"
"ഗ്രാന്റുകൾ"
"ഗ്രാന്റുകൾ"
"ഇൻഷുറൻസ്"
"വാഹന ഇൻഷുറൻസ്"
"ആരോഗ്യ ഇൻഷുറൻസ്"
"ഭവന ഇൻഷുറൻസ്"
"ലൈഫ് ഇൻഷുറൻസ്"
"യാത്രാ ഇൻഷുറൻസ്"
"ഇൻവെസ്റ്റിംഗ്"
"കമ്മോഡിറ്റികളും ഫ്യൂച്ചേഴ്സ് ട്രേഡിംഗും"
"കറൻസികളും വിദേശ വിനിമയവും"
"ഹെഡ്ജ് ഫണ്ടുകൾ"
"മ്യൂച്ച്വൽ ഫണ്ടുകൾ"
"സ്റ്റോക്കുകളും ബോണ്ടുകളും"
"ഭക്ഷണപാനീയങ്ങൾ"
"പാചകവും റെസിപ്പികളും"
"BBQ-വും ഗ്രില്ലിംഗും"
"ഭക്ഷണങ്ങൾ"
"വെജിറ്റേറിയൻ ഭക്ഷണം"
"വീഗൻ ഭക്ഷണം"
"ആരോഗ്യകരമായ ഭക്ഷണശീലം"
"ഭക്ഷണ, പലചരക്ക് ചില്ലറവ്യാപാരികൾ"
"ഗെയിമുകൾ"
"ആർക്കേഡും നാണയമിട്ട് കളിക്കാവുന്ന ഗെയിമുകളും"
"ബില്യാർഡ്സ്"
"ബോർഡ് ഗെയിമുകൾ"
"ചെസ്സ്, അബ്സ്ട്രാക്റ്റ് സ്ട്രാറ്റജി ഗെയിമുകൾ"
"കാർഡ് ഗെയിമുകൾ"
"കളക്റ്റബിൾ കാർഡ് ഗെയിമുകൾ"
"കമ്പ്യൂട്ടർ, വീഡിയോ ഗെയിമുകൾ"
"ആക്ഷൻ, പ്ലാറ്റ്ഫോം ഗെയിമുകൾ"
"സാഹസിക ഗെയിമുകൾ"
"കാഷ്വൽ ഗെയിമുകൾ"
"മത്സരിച്ച് കളിക്കാവുന്ന വീഡിയോ ഗെയിമിംഗ്"
"ഡ്രൈവിംഗ്, റേസിംഗ് ഗെയിമുകൾ"
"ഫൈറ്റിംഗ് ഗെയിമുകൾ"
"ഗെയിമിംഗ് റഫറൻസും റിവ്യൂകളും"
"വീഡിയോ ഗെയിമുകളിലെ കള്ളക്കളികളും സൂചനകളും"
"വിപുലമായ മൾട്ടിപ്ലേയർ ഗെയിമുകൾ"
"സംഗീത, നൃത്ത ഗെയിമുകൾ"
"സാൻഡ്ബോക്സ് ഗെയിമുകൾ"
"ഷൂട്ടർ ഗെയിമുകൾ"
"സിമുലേഷൻ ഗെയിമുകൾ"
"ബിസിനസ്, ടൈക്കൂൺ ഗെയിമുകൾ"
"സിറ്റി ബിൽഡിംഗ് ഗെയിമുകൾ"
"ലൈഫ് സിമുലേഷൻ ഗെയിമുകൾ"
"വാഹന സിമുലേറ്ററുകൾ"
"സ്പോർട്സ് ഗെയിമുകൾ"
"സ്പോർട്സ് മാനേജ്മെന്റ് ഗെയിമുകൾ"
"സ്ട്രാറ്റജി ഗെയിമുകൾ"
"വീഡിയോ ഗെയിം മോഡുകളും ആഡ്-ഓണുകളും"
"വിദ്യാഭ്യാസപരമായ ഗെയിമുകൾ"
"കുടുംബകേന്ദ്രീകൃത ഗെയിമുകളും ആക്റ്റിവിറ്റികളും"
"വരയ്ക്കലും നിറംകൊടുക്കലും"
"ഡ്രസ്സ് അപ്പ്, ഫാഷൻ ഗെയിമുകൾ"
"പസിലുകളും ബ്രെയിൻ ടീസറുകളും"
"റോൾ പ്ലേയിംഗ് ഗെയിമുകൾ"
"ടേബിൾ ടെന്നീസ്"
"ടൈൽ ഗെയിമുകൾ"
"വേഡ് ഗെയിമുകൾ"
"ഹോബികളും വിനോദവും"
"വാർഷികങ്ങൾ"
"ജന്മദിനങ്ങളും പേരിടൽ ദിവസങ്ങളും"
"ഡൈവിംഗും വെള്ളത്തിനടിയിലെ പ്രവർത്തനങ്ങളും"
"ഫൈബർ, ടെക്സ്റ്റൈൽ ആർട്ട്സ്"
"ഔട്ട്ഡോറുകൾ"
"മീൻപിടുത്തം"
"വേട്ടയും നായാട്ടും"
"പെയിന്റ്ബോൾ"
"റേഡിയോ നിയന്ത്രണവും മോഡലിംഗും"
"വിവാഹങ്ങൾ"
"വീടും പൂന്തോട്ടവും"
"പൂന്തോട്ടപരിപാലനം"
"വീട്, ഇന്റീരിയർ ഡെക്കറേഷൻ"
"ഗൃഹോപകരണങ്ങൾ"
"വീട് നവീകരണം"
"വീടിന്റെ സുരക്ഷയും ഭദ്രതയും"
"വീട്ടാവശ്യങ്ങൾക്കുള്ള സാമഗ്രികൾ"
"ലാൻഡ്സ്കേപ്പ് ഡിസൈൻ"
"ഇന്റർനെറ്റും ടെലികോമും"
"ഇമെയിലും സന്ദേശമയയ്ക്കലും"
"ഇമെയിൽ"
"ടെക്സ്റ്റ് ചെയ്യലും തൽക്ഷണ സന്ദേശമയക്കലും"
"വോയ്സ്, വീഡിയോ ചാറ്റ്"
"ISP-കൾ"
"ഫോൺ സേവന ദാതാക്കൾ"
"റിംഗ്ടോണുകളും മൊബൈൽ തീമുകളും"
"തിരയൽ യന്ത്രങ്ങൾ"
"സ്മാർട്ട് ഫോണുകൾ"
"ടെലികോൺഫറൻസിംഗ്"
"വെബ് ആപ്പുകളും ഓൺലൈൻ ടൂളുകളും"
"വെബ് സേവനങ്ങൾ"
"ക്ലൗഡ് സ്റ്റോറേജ്"
"വെബ് ഡിസൈനും ഡെവലപ്മെന്റും"
"വെബ് ഹോസ്റ്റിംഗ്"
"ജോലികളും വിദ്യാഭ്യാസവും"
"വിദ്യാഭ്യാസം"
"അക്കാദമിക് കോൺഫറൻസുകളും പ്രസിദ്ധീകരണങ്ങളും"
"കോളേജുകളും സർവ്വകലാശാലകളും"
"വിദൂര പഠനം"
"പ്രാഥമിക ശിശു വിദ്യാഭ്യാസം"
"പ്രിസ്കൂൾ"
"ഹോംസ്കൂളിംഗ്"
"ഏകീകൃത, പ്രവേശന ടെസ്റ്റുകൾ"
"അധ്യാപനവും ക്ലാസ്സ്റൂം ഉറവിടങ്ങളും"
"തൊഴിലധിഷ്ഠിത, തുടർ വിദ്യാഭ്യാസം"
"ജോലികൾ"
"കരിയർ റിസോഴ്സുകളും പ്ലാനിംഗും"
"ജോലി സംബന്ധമായ വിവരങ്ങൾ"
"നിയമവും സർക്കാരും"
"കുറ്റവും നീതിയും"
"നിയമപരം"
"നിയമ സേവനങ്ങൾ"
"വാർത്ത"
"സാമ്പത്തിക വാർത്ത"
"പ്രാദേശിക വാർത്ത"
"ലയനങ്ങളും ഏറ്റെടുക്കലുകളും"
"പത്രങ്ങൾ"
"രാഷ്ട്രീയം"
"കായിക വാർത്തകൾ"
"കാലാവസ്ഥ"
"ലോക വാർത്ത"
"ഓൺലൈൻ കമ്മ്യൂണിറ്റികൾ"
"ക്ലിപ്പ് ആർട്ടുകളും ആനിമേറ്റ് ചെയ്ത GIF-കളും"
"ഡേറ്റിംഗും വ്യക്തിപരമായ കാര്യങ്ങളും"
"ഫീഡ് അഗ്രഗേഷനും സോഷ്യൽ ബുക്ക്മാർക്കിംഗും"
"ഫയൽ പങ്കിടലും ഹോസ്റ്റിംഗും"
"ഫോറം, ചാറ്റ് ദാതാക്കൾ"
"മൈക്രോബ്ലോഗിംഗ്"
"ഫോട്ടോ, വീഡിയോ പങ്കിടൽ"
"ഫോട്ടോ, ചിത്രം പങ്കിടൽ"
"വീഡിയോ പങ്കിടൽ"
"സ്കിൻസ്"
"സോഷ്യൽ നെറ്റ്വർക്ക് ആപ്പുകളും ആഡ്-ഓണുകളും"
"സോഷ്യൽ നെറ്റ്വർക്കുകൾ"
"ആളുകളും സമൂഹവും"
"കുടുംബവും ബന്ധങ്ങളും"
"വംശപരമ്പരയും വംശാവലിയും"
"വിവാഹം"
"ശിശുപരിപാലനം"
"ദത്തെടുക്കൽ"
"ശിശുക്കളും പിച്ചവയ്ക്കുന്ന കുട്ടികളും"
"കുട്ടികളുടെ ഇന്റർനെറ്റ് സുരക്ഷ"
"പ്രണയം"
"സയൻസ് ഫിക്ഷനും ഫാന്റസിയും"
"വളർത്തുമൃഗങ്ങളും മറ്റ് മൃഗങ്ങളും"
"വളർത്തുമൃഗങ്ങളുടെ ഭക്ഷണവും വളർത്തുമൃഗ പരിചരണ സാമഗ്രികളും"
"വളർത്തുമൃഗങ്ങൾ"
"പക്ഷികൾ"
"പൂച്ചകൾ"
"നായകൾ"
"മീനും അക്വേറിയവും"
"ഇഴജന്തുക്കളും ഉഭയജീവികളും"
"മൃഗഡോക്ടർമാർ"
"റിയൽ എസ്റ്റേറ്റ്"
"ലോട്ടുകളും സ്ഥലവും"
"ടൈംഷെയറുകളും വെക്കേഷൻ പ്രോപ്പർട്ടികളും"
"റഫറൻസ്"
"ബിസിനസ് സംബന്ധിച്ചതും വ്യക്തിപരവുമായ വിവരങ്ങൾ"
"പൊതു റഫറൻസ്"
"കാൽക്കുലേറ്ററുകളും റഫറൻസ് ടൂളുകളും"
"നിഘണ്ടുകളും എൻസൈക്ലോപീഡിയകളും"
"വിദ്യാഭ്യാസ ഉറവിടങ്ങൾ"
"എങ്ങനെ ചെയ്യാം"
"സമയവും കലണ്ടറുകളും"
"ഭാഷാ ഉറവിടങ്ങൾ"
"വിദേശ ഭാഷാ പഠനം"
"വിവർത്തന ഉപകരണങ്ങളും ഉറവിടങ്ങളും"
"മാപ്പുകൾ"
"ശാസ്ത്രം"
"അനുബന്ധയാഥാർത്ഥ്യം, വെർച്വൽ റിയാലിറ്റി"
"ജീവ ശാസ്ത്രം"
"ജനിതകശാസ്ത്രം"
"രസതന്ത്രം"
"പരിസ്ഥിതി ശാസ്ത്രവും പരിസ്ഥിതിയും"
"ജിയോളജി"
"മെഷീൻ ലേണിംഗും ആർട്ടിഫിഷ്യൽ ഇന്റലിജൻസും"
"ഗണിതം"
"ഭൗതികശാസ്ത്രം"
"റോബോട്ടിക്സ്"
"ഷോപ്പിംഗ്"
"പുരാവസ്തുക്കളും ശേഖരങ്ങളും"
"വസ്ത്രങ്ങൾ"
"കുട്ടികൾക്കുള്ള വസ്ത്രം"
"വേഷവിധാനങ്ങൾ"
"പുരുഷൻമാരുടെ വസ്ത്രങ്ങൾ"
"സ്ത്രീകളുടെ വസ്ത്രങ്ങൾ"
"ക്ലാസിഫൈഡുകൾ"
"ഉപഭോക്തൃ വിവരങ്ങൾ"
"കൂപ്പണുകളും ഡിസ്കൗണ്ട് ഓഫറുകളും"
"ലോയൽറ്റി കാർഡുകളും പ്രോഗാമുകളും"
"സാങ്കേതിക പിന്തുണയും റിപ്പയർ ചെയ്യലും"
"പൂവുകൾ"
"ആശംസാ കാർഡുകൾ"
"പാർട്ടി, അവധിക്കാല സാമഗ്രികൾ"
"ഷോപ്പിംഗ് പോർട്ടലുകൾ"
"സ്പോർട്സ്"
"അമേരിക്കൻ ഫുട്ബോൾ"
"ഓസ്ട്രേലിയൻ ഫുട്ബോൾ"
"ഓട്ടോ റേസിംഗ്"
"ബേസ്ബോൾ"
"ബാസ്ക്കറ്റ്ബോൾ"
"ബൗളിംഗ്"
"ബോക്സിംഗ്"
"ചിയർലീഡിംഗ്"
"കോളേജ് സ്പോർട്സ്"
"ക്രിക്കറ്റ്"
"സൈക്ലിംഗ്"
"കുതിര സംബന്ധിയായത്"
"എക്സ്ട്രീം സ്പോർട്സ്"
"ക്ലൈമ്പിംഗും മലകയറ്റവും"
"ഫാന്റസി സ്പോർട്സ്"
"ഗോൾഫ്"
"ജിംനാസ്റ്റിക്സ്"
"ഹോക്കി"
"ഐസ് സ്കേറ്റിംഗ്"
"ആയോധന കല"
"മോട്ടോർ സൈക്കിൾ റെയ്സിംഗ്"
"ഒളിമ്പിക്സ്"
"റഗ്ബി"
"ഓട്ടവും നടത്തവും"
"സ്കീയിംഗും സ്നോബോർഡിംഗും"
"ഫുട്ബോൾ"
"സർഫിംഗ്"
"നീന്തൽ"
"ടെന്നീസ്"
"ട്രാക്കും ഫീൽഡും"
"വോളിബോൾ"
"ഗുസ്തി"
"യാത്രയും ഗതാഗതവും"
"സാഹസിക യാത്ര"
"വ്യോമഗതാഗതം"
"ബിസിനസ് യാത്ര"
"കാർ വാടകയ്ക്ക് നൽകൽ"
"ക്രൂയിസുകളും ചാർട്ടറുകളും"
"കുടുംബ യാത്ര"
"ഹണിമൂണുകൾ, റൊമാന്റിക് യാത്രകൾ"
"ഹോട്ടലുകളും താമസസൗകര്യങ്ങളും"
"ദീർഘദൂര ബസും റയിലും"
"ചെലവ് കുറഞ്ഞ, അവസാന നിമിഷ യാത്ര"
"ലഗേജും യാത്രാ ആക്സസറികളും"
"വിനോദസഞ്ചാര കേന്ദ്രങ്ങൾ"
"ബീച്ചുകളും ദ്വീപുകളും"
"പ്രാദേശിക പാർക്കുകളും പൂന്തോട്ടങ്ങളും"
"തീം പാർക്കുകൾ"
"മൃഗശാലകൾ"
"ട്രാഫിക്കും റൂട്ട് പ്ലാനറുകളും"
"ട്രാവൽ ഏജൻസികളും സേവനങ്ങളും"
"യാത്രാ ഗൈഡുകളും യാത്രാ വിവരണങ്ങളും"